.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
Crime

ഡൽഹി വിമാനത്താവളത്തിൽ വന്‍ സ്വർണവേട്ട; ശുചിമുറിയിൽ നിന്ന് 2 കോടിയുടെ സ്വർണകട്ടകൾ പിടികൂടി

വിമാനത്താളത്തിന്‍റെ ശുചിമുറിയിൽ നിന്നാണ് 4 സ്വർണകട്ടകൾ കണ്ടെത്തിയത്.

MV Desk

ന്യൂഡൽഹി: ഡൽഹി (delhi) ഇന്ദിരഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസിന്‍റെ വന്‍ സ്വർണവേട്ട (gold hunt). ടെർമിനൽ 2 ൽ എത്തിയ വിമാനത്തിൽ നിന്ന് 2 കോടി രൂപയുടെ സ്വർണം പിടിച്ചെടുത്തു. വിമാനത്താളത്തിന്‍റെ ശുചിമുറിയിൽ നിന്നാണ് 4 സ്വർണകട്ടകൾ കണ്ടെത്തിയത്.

രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ശുചിമുറിയിൽ നിന്ന് സ്വർണം പിടികൂടുന്നത്. ശുചിമുറിയിലെ സിങ്കിനു താഴെ ടേപ്പ് ഉപയോഗിച്ച് ഒട്ടിച്ച നിലയിലായിരുന്നു സ്വർണക്കട്ടകൾ.

ചാരനിറത്തിലുള്ള സഞ്ചിയിൽ 3969 ഗ്രം തൂക്കമുളള 4 സ്വർണക്കട്ടികളാണ് ഉണ്ടയിരുന്നത്. ഇതിന് വിപണിയിൽ ഏകദേശം 1,95, 72,400 രൂപ വില വരും. സംഭവത്തിൽ പൊലീസ് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.

ട്രംപ് സമ്മതിച്ചു; 7 വർഷത്തിന് ശേഷം എൽപിജിയുമായി ഇറാൻ കപ്പൻ ഇന്ത്യയിലേക്ക്!

വീണ്ടും യൂ ടേൺ അടിച്ച് എയർ ഇന്ത്യ, ഏഴ് മണിക്കൂറിന് ശേഷം ഡൽഹിയിൽ തിരിച്ചിറങ്ങി ലണ്ടൻ വിമാനം

വോട്ട് ചോദിച്ചെത്തിയ അബിൻ വർക്കിയെ എസ്എഫ്ഐ പ്രവർത്തകർ തടഞ്ഞതായി പരാതി

''യുവരാജിനൊപ്പമെത്താൻ അഭിഷേകിന് അടുത്ത ജന്മം വേണ്ടി വരും, എല്ലാ പന്തും സിക്സ് അടിക്കാൻ പറ്റില്ല'': യോഗ്‌രാജ് സിങ്

ആശങ്കയുടെ മുൾമുനയിൽ; കരിങ്കടലിൽ തുർക്കി കമ്പനിയുടെ എണ്ണക്കപ്പലിന് നേരേ ആക്രമണം