മേഘാ ബഹുദുർ 
Crime

കൊച്ചിയിൽ ഓടുന്ന ബസിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; നേപ്പാൾ സ്വദേശി പിടിയിൽ

ആലുവ- പനങ്ങാട് ബസിൽ കലൂരിൽ വച്ചാണ് സംഭവം

കൊച്ചി: കൊച്ചിയിൽ ഓടുന്ന ബസിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം. യുവാവ് തന്നെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പെൺകുട്ടി യാത്രക്കാരെ അറിയിച്ചതിനെ തുടർന്ന് യാത്രക്കാർ ചേർന്ന് യുവാവിനെ പിടിച്ച് പൊലീസിലേൽപ്പിക്കുകയായിരുന്നു.

നേപ്പാള്‍ സ്വദേശി മേഘാ ബഹുദുറാണ് പിടിയിലായത്.ആലുവ- പനങ്ങാട് ബസിൽ കലൂരിൽ വച്ച് ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം.

ഉപരാഷ്ട്രപതിയുടെ ഗുരുവായൂർ യാത്ര തടസപ്പെട്ടു

ചരിത്രമെഴുതി ഇന്ത‍്യ; എഡ്ജ്ബാസ്റ്റണിൽ ആദ്യമായി ടെസ്റ്റ് ജയം

ആരോഗ‍്യമന്ത്രിക്കെതിരേ ഫെയ്സ്ബുക്ക് പോസ്റ്റ്; നേതാക്കൾക്കെതിരേ നടപടിക്കൊരുങ്ങി സിപിഎം

മെഡിക്കൽ കോളെജ് അപകടം; ബിന്ദുവിന്‍റെ കുടുംബത്തിന് ചാണ്ടി ഉമ്മൻ പ്രഖ‍്യാപിച്ച ധനസഹായം കൈമാറി

കെ.എസ്. അനിൽകുമാർ കേരള സർവകലാശാല രജിസ്ട്രാറായി വീണ്ടും ചുമതലയേറ്റെടുത്തു