Crime

കരിപ്പൂരിൽ സ്വർണ വേട്ട; 4.39 കിലോ സ്വർണം പിടികൂടി

ഡിആർഐ നടത്തിയ പരിശോധനയിൽ ശുചിമുറിയിൽ ഒളിപ്പിച്ച നിലയിൽ സ്വർണം കണ്ടെത്തുകയായിരുന്നു

ajeena pa

കോഴിക്കോട്: കരിപ്പൂരിൽ സ്വർണ വേട്ട. 4.39 കിലോ സ്വർണം പിടികൂടി. അബുദാബി, ദുബായ് എന്നിവടങ്ങളിൽ നിന്നെത്തിയ വിമനത്തിൽ നിന്നാണ് സ്വർണം പിടികൂടിയത്. ഡിആർഐ നടത്തിയ പരിശോധനയിൽ ശുചിമുറിയിൽ ഒളിപ്പിച്ച നിലയിൽ സ്വർണം കണ്ടെത്തുകയായിരുന്നു.

കനകക്കപ്പിൽ കന്നി മുത്തം

സി​​പി​​ഐ ‌ക​​ലി​​പ്പി​​ൽ ത​​ന്നെ

സംസ്‌കൃതമറിയാത്ത എസ്എഫ്ഐ നേതാവിന് പിഎച്ച്ഡി കൊടുക്കാൻ ശുപാർശ

മൂലമറ്റം പവർ ഹൗസ് ഒരു മാസത്തേക്ക് അടയ്ക്കുന്നു

രാഷ്‌ട്രപതി റഫാലിൽ പറക്കും