Crime

വഴിയിൽ നിന്ന യുവാക്കളെ ആക്രമിച്ച ഗുണ്ടാസംഘം പിടിയിൽ

കടയിൽ നിന്ന യുവാക്കളെ ആക്രമിക്കുന്നത് കണ്ട നാട്ടുകാരാണ് പ്രതികളെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്

MV Desk

തിരുവനന്തപുരം: തിരുവനന്തപുരം കഠിനകുളത്ത് വഴിയിൽ നിന്നവരെ ആക്രമിച്ച ഗുണ്ടാസംഘം പിടിയിൽ. വർക്കല സ്വദേശി ഷാഹുൽ ഹമീദ് (31), കണിയാപുരം സ്വദേശി മനാൽ (32) എന്നിവരാണ് പിടിയിലായത്. ഇവരോടൊപ്പം ഉണ്ടായിരുന്ന ഒരാൾ ഓടി രക്ഷപ്പെട്ടു.

കടയിൽ നിന്ന യുവാക്കളെ ആക്രമിക്കുന്നത് കണ്ട നാട്ടുകാരാണ് പ്രതികളെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്. അക്രമകാരികളായ ഇവരിൽ നിന്നും തോക്കും മറ്റ് മാരകായുധങ്ങളും കണ്ടെത്തി.

ഇസ്ലാമിക് സഖ്യരാജ്യങ്ങളുടെ കശ്മീർ പ്രസ്താവന തള്ളി ഇന്ത്യ

ഹോർമുസ് പ്രതിസന്ധി: കൊച്ചിയെ തേടി അപ്രതീക്ഷിത ഭീഷണി

യുദ്ധം ഇന്ത്യൻ മഹാസമുദ്രത്തിലേക്കു വ്യാപിപ്പിക്കുമെന്ന ഭീഷണിയുമായി ഇറാൻ

ഛത്തിസ്ഗഡിലെ പള്ളികളിൽ അക്രൈസ്തവർക്ക് നിരോധനം

മുഖ്യമന്ത്രിയുടെ ചാർട്ടേഡ് വിമാനത്തിന്‍റെ സ്പോൺസറെ കണ്ടെത്തി