നാലു വയസുകാരി പീഡനത്തിന് ഇരയായതായി പരാതി; കുഞ്ഞ് ഐസിയുവിൽ

 

representative image

Crime

നാലു വയസുകാരി ഐസിയുവിൽ; പീഡനത്തിന് ഇരയായെന്നു പരാതി

സംഭവത്തില്‍ പോക്‌സോ കേസ് രജിസ്റ്റര്‍ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

ബംഗളൂരു: കര്‍ണാടകയിലെ ബീദറില്‍ 4 വയസുകാരിയെ ബലാത്സംഗം ചെയ്തതായി പരാതി. നഴ്‌സറി വിദ്യാര്‍ഥിയായ കുഞ്ഞ് വീട്ടിൽ തിരിച്ചെത്തി വസ്ത്രം മാറ്റുന്നതിനിടെയാണ് കുഞ്ഞിന്‍റെ അമ്മ ശരീരത്തിലെ പരിക്കുകള്‍ ശ്രദ്ധിക്കുന്നത്.

തുടര്‍ന്ന് ബീദറിലെ പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. നിലവില്‍ കുഞ്ഞ് ബിദര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ തുടരുകയാണ്. സംഭവത്തില്‍ പോക്‌സോ കേസ് രജിസ്റ്റര്‍ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

''പിണറായി വിജയൻ ആഭ‍്യന്തര വകുപ്പ് ഒഴിയണം, ഇത് സ്റ്റാലിന്‍റെ റഷ‍്യയല്ല''; വി.ഡി. സതീശൻ

എസ്എഫ്ഐ നേതാവിനെതിരായ പൊലീസ് മർദനം; ഹൈക്കോടതി സർക്കാരിനോട് വിശദീകരണം തേടി

പാക്കിസ്ഥാന് തിരിച്ചടി; മാച്ച് റഫറിയെ നീക്കണമെന്നാവശ‍്യം ഐസിസി തള്ളി

കുന്നംകുളം കസ്റ്റഡി മർദനം; പൊതുതാത്പര‍്യ ഹർജി സമർപ്പിച്ച് സുജിത്ത്

ആൺ സുഹൃത്തിനെ മരത്തിൽ കെട്ടിയിട്ടു; ക്ഷേത്ര പരിസരത്ത് പെൺകുട്ടിയെ പീഡിപ്പിച്ചു