police jeep - Roepresentative Image 
Crime

കോഴിക്കോട് അര കിലോ ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ

കല്ലായിലെ വീട്ടിൽ നിന്നാണ് പന്നിയങ്കര പൊലീസും ഡാൻസാഫും ചേർന്ന് മയക്കുമരുന്ന് പിടികൂടിയത്

Namitha Mohanan

കോഴിക്കോട്: കോഴിക്കോട് കല്ലായിൽ അര കിലോ ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ. കല്ലായികുന്നത്തിൽ പറമ്പ് ഫർഹാൻ ആണ് പിടിയിലായത്. കല്ലായിലെ വീട്ടിൽ നിന്നാണ് പന്നിയങ്കര പൊലീസും ഡാൻസാഫും ചേർന്ന് മയക്കുമരുന്ന് പിടികൂടിയത്.

ബോംബ് സ്ഫോടനത്തിൽ റഷ്യൻ ജനറൽ കൊല്ലപ്പെട്ടു; പിന്നിൽ യുക്രെയ്നെന്ന് ആരോപണം

തദ്ദേശ തെരഞ്ഞെടുപ്പ് തോൽവി; കീഴ്ഘടകങ്ങളോട് 22 ചോദ്യങ്ങളുമായി സിപിഎം

പി.വി. അൻവറും സി.കെ. ജാനുവും യുഡിഎഫിൽ; അസോസിയേറ്റ് അംഗങ്ങളാക്കാൻ ധാരണ

അയ്യപ്പൻ, ഭാരതാംബ, ശ്രീരാമൻ, അല്ലാഹു...; സത്യപ്രതിജ്ഞയിൽ പരാതി നൽ‌കി സുപ്രീം കോടതി അഭിഭാഷകൻ

ക്രിസ്മസ് ദിനത്തിൽ അവധിയില്ല; കുട്ടികൾ നിർബന്ധമായും സ്കൂളിലെത്തണമെന്ന് നിർദേശിച്ച് യുപി സർക്കാർ