മനാഫ് 
Crime

ബൈക്കിൽ പോകവേ യുവതിക്കു നേരെ നഗ്നതാപ്രദർശനം; മദ്രസ അധ്യാപകൻ അറസ്റ്റിൽ

മൊബൈലിൽ ദൃശ്യം പകർത്താൻ ശ്രമിച്ചതോടെ ബൈക്കിൽ രക്ഷപെടുകയായിരുന്നു

മുളന്തുരുത്തി: ബൈക്കിൽ പോകവേ റോഡിലൂടെ നടന്നുപോയ യുവതിക്കു നേരെ നഗ്നതാപ്രദർശനം നടത്തിയ മദ്രസ അധ്യാപകൻ അറസ്റ്റിൽ. വെങ്ങോല കുരിങ്കരവീട്ടിൽ അബ്ദുൾ മനാഫ് (50) ആണ് അറസ്റ്റിലായത്.

മാറമ്പിള്ളി ജമാ അത്തിലെ ഉസ്താദാണ് ഇയാൾ. കാഞ്ഞിരമറ്റം ഭാഗത്തുനിന്നും മുളന്തുരുത്തി ഭാഗത്തേക്ക് ബൈക്കിൽ പോവുകയായിരുന്ന മനാഫ് പെരുമ്പള്ളി ബസ് സ്റ്റോപ്പിനു സമീപം റോഡിലൂടെ നടന്നുപോവുകയായിരുന്ന യുവതിക്കുനേരെ നഗ്നതാ പ്രദർശനം നടത്തുകയായിരുന്നു. മൊബൈലിൽ ദൃശ്യം പകർത്താൻ ശ്രമിച്ചതോടെ ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു.

'സിഎം വിത്ത് മി' പദ്ധതിയുമായി സർക്കാർ; ലക്ഷ്യം ഭരണത്തില്‍ ജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുക

ഏഷ്യ കപ്പ്; ഒടുവിൽ വഴങ്ങി, പാക്കിസ്ഥാൻ-യുഎഇ മത്സരം ആരംഭിച്ചു

ശിവഗിരി, മുത്തങ്ങ അന്വേഷണ റിപ്പോർട്ട് പുറത്തു വിടണം; എ.കെ. ആന്‍റണി

കള്ളപ്പണം വെളിപ്പിക്കൽ കേസ്; ആൻഡമാൻ മുൻ എംപി ഉൾപ്പെടെ രണ്ട് പേരെ ഇഡി അറസ്റ്റു ചെയ്തു

ഒരു കോടി 18 ലക്ഷം രൂപയുടെ ഓൺലൈൻ തട്ടിപ്പ് പ്രതി ഉത്തർപ്രദേശിൽ നിന്നും അറസ്റ്റിൽ