പശു മോഷണം; ഝാർ‌ഖണ്ഡിൽ മുസ്ലിം യുവാവിനെ തല്ലിക്കൊന്നു

 

file image

Crime

പശു മോഷണം; ഝാർ‌ഖണ്ഡിൽ മുസ്ലിം യുവാവിനെ തല്ലിക്കൊന്നു

പശുക്കളെ മോഷ്ടിച്ചെന്നാരോപിച്ചാണ് ഒരുകൂട്ടം ആളുകൾ പപ്പു അൻ‌സാരിയെ ആക്രമിച്ചത്

Namitha Mohanan

ന്യൂഡൽഹി: ഝാർ‌ഖണ്ഡിൽ‌ പശു മോഷണം ആരോപിച്ച് മുസ്ലിം യുവാവിനെ തല്ലിക്കൊന്നു. 45 കാരനായ പപ്പു അൻസാിരിയാണ് കൊല്ലപ്പെട്ടത്. ഝാർ‌ഖണ്ഡിലെ ഗോഡ്ഡ ജില്ലയിൽ ബുധനാഴ്ച രാത്രിയായിരുന്നു കൊലപാതകം.

പശുക്കളെ മോഷ്ടിച്ചെന്നാരോപിച്ചാണ് ഒരുകൂട്ടം ആളുകൾ പപ്പു അൻ‌സാരിയെ ആക്രമിച്ചത്. ആക്രമണത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമല്ലെന്നാണ് പൊലീസ് പൊലീസ് പറയുന്നത്. പ്രതികളെ കണ്ടെത്തുന്നതിനായി അന്വേഷണം പുരോഗമിക്കുകയാണ്.

ഇനി സ്ത്രീകൾക്ക് 'പറക്കാം', ഫ്രീയായി

ടി20 ലോകകപ്പ്: പാക്കിസ്ഥാനെ തകർത്ത് ഇന്ത്യയുടെ തുടക്കം

രാഹുലിന്‍റെ ജന്മദിനത്തിന് 'ജോബ് ഫെയര്‍' സംഘടിപ്പിക്കാന്‍ കോണ്‍ഗ്രസ്

കുഴുപ്പിള്ളി ബീച്ചിൽ കുളിക്കാനിറങ്ങിയ 15കാരനെ കാണാതായി

തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദം: 14 ഭക്ഷ്യ കമ്പനികള്‍ക്ക് നോട്ടീസ്