Crime

ശ്രീകാര്യത്ത് പട്ടാപ്പകൽ സ്ത്രീക്കുനേരെ അതിക്രമം: അറസ്റ്റ്

ബുധനാഴ്ച ഉച്ചയോടെ ശ്രീകാര്യം ജംഗ്ഷനു സമീപത്തായിരുന്നു സംഭവം

തിരുവനന്തപുരം: ശ്രീകാര്യത്ത് പട്ടാപ്പകൽ സ്ത്രീക്കുനേരെ അതിക്രമം കാട്ടിയയാൾ അറസ്റ്റിൽ. വട്ടപ്പാറ സ്വദേശി ചിത്രസേനനാണ് അറസ്റ്റിലായത്.

ബുധനാഴ്ച ഉച്ചയോടെ ശ്രീകാര്യം ജംഗ്ഷനു സമീപത്തായിരുന്നു സംഭവം. റോഡിലൂടെ നടന്നു പോവുകയായിരുന്ന 68 കാരിയെ പിന്തുടർന്നെത്തി കടന്നുപിടിക്കുകയായിരുന്നു. വഴുതിമാറാൻ ശ്രമിച്ചപ്പോൾ കഴുത്തിൽ കുത്തിപ്പിടിച്ച് തള്ളിയിടാനും ശ്രമിച്ചു. സ്തീയുടെ നിലവിളികേട്ടെത്തിയ നാട്ടുകാരാണ് പ്രതിയെ പിടികൂടി പൊലീസിലേൽപ്പിച്ചത്. കസ്റ്റഡിയിലെടുത്ത പ്രതിയ കോടതിയിൽ ഹാജരാക്കും.

മൂന്നാം ടെസ്റ്റിൽ നിലയുറപ്പിച്ച് ജാമി സ്മിത്തും കാർസും; ഇംഗ്ലണ്ട് മികച്ച സ്കോറിലേക്ക്

ലോണിന്‍റെ പേരിൽ തർക്കം; ഭാര്യയുടെ മൂക്ക് കടിച്ചു പറിച്ച് യുവാവ്

4 ജനറൽ സെക്രട്ടറിമാർ; ബിജെപി സംസ്ഥാന ഭാരവാഹികളെ പ്രഖ‍്യാപിച്ചു

സുരേഷ് ഗോപിയുടെ പുലിപ്പല്ല് മാല: പരാതിക്കാരനോട് നേരിട്ട് ഹാജരാകാന്‍ നോട്ടീസ്

വിദ്യാർഥികൾക്ക് സൈക്കിളും സ്കൂട്ടറും സൗജന്യമായി നൽകുമെന്ന് മധ്യപ്രദേശ് സർക്കാർ