Crime

ഉപയോഗിച്ചുകൊണ്ടിരിക്കെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു; യുവാവ് ആശുപത്രിയിൽ

മൊബൈൽ പൂർ‌ണമായും കത്തി നശിച്ചു. ഹരിപ്പാട് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്

MV Desk

ഹരിപ്പാട്: ഉപയോഗിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു. കരുവാറ്റ ദാമോദരന്‍ നായരുടെ മൊബൈൽ ഫോൺ ആണ് പൊട്ടിത്തെറിച്ചത്. 

ഉപയോഗിച്ചുകൊണ്ടിരിക്കെ കൈയിൽ ഇരുന്നാണ് ഫോൺ പൊട്ടിത്തെറിച്ചത്. ഒരു വർഷം മുന്‍പ് വാങ്ങിയ ഫോൺ ആണ് പൊട്ടിത്തെറിച്ചത്. മൊബൈൽ പൂർ‌ണമായും കത്തി നശിച്ചു. ഹരിപ്പാട് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. നിലവിൽ ഇയാൾ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. 

പാക്-അഫ്ഗാൻ സംഘർഷം: 48 മണിക്കൂർ വെടിനിർത്തലിന് ധാരണ

കാസ്റ്റി‌ങ് കൗച്ച്: ദിനിൽ ബാബുവിനെതിരേ നിയമനടപടി സ്വീകരിച്ച് ദുൽക്കറിന്‍റെ വേഫെറർ ഫിലിംസ്

ഇനി പുക പരിശോധനയ്ക്കും കെഎസ്ആർടിസി!

ഹിന്ദി നിരോധനം; അവസാന നിമിഷം പിന്മാറി തമിഴ്നാട് സർക്കാർ

അമൃത എക്സ്പ്രസ് രാമേശ്വരത്തേക്ക് നീട്ടി; വ്യാഴാഴ്ച മുതൽ സർവീസ്