ശ്രീനിവാസ് ലൂയിസ്

 
Crime

രാജ‍്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി 1,100 ലേറേ വ‍്യാജ ബോംബ് ഭീഷണി; പ്രതി പിടിയിൽ

മൈസൂർ സ്വദേശിയായ ശ്രീനിവാസ് ലൂയിസാണ് ഡൽഹി പൊലീസും ലോക്കൽ പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ പിടിയിലായത്

Aswin AM

ന‍്യൂഡൽഹി: ഹൈക്കോടതികൾ, സ്കൂളുകൾ എന്നിങ്ങനെ രാജ‍്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി 1,100ലേറേ വ‍്യാജ ബോംബ് ഭീഷണി സന്ദേശങ്ങൾ അയച്ചയാൾ പിടിയിൽ. മൈസൂർ സ്വദേശിയായ ശ്രീനിവാസ് ലൂയിസാണ് ഡൽഹി പൊലീസും ലോക്കൽ പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ പിടിയിലായത്.

47 കാരനായ ഇയാൾ തൊഴിൽ രഹിതനാണ്. ഒരു വാടക വീട്ടിൽ താമസിച്ച് വരുകയായിരുന്നു ഇയാൾ. ശ്രീനിവാസിന്‍റെ വ‍്യാജ ബോംബ് ഭീഷണിയെ തുടർന്ന് രാജ‍്യത്തുടനീളം വലിയ പരിഭ്രാന്തിയും തടസങ്ങളും സൃഷ്ടിച്ചിരുന്നു. ഇയാൾ ബോംബ് ഭീഷണി മുഴക്കിയത് എന്തിനാണെന്ന കാര‍്യത്തിൽ വ‍്യക്തതയില്ല. ബിരുദാനന്തര ബിരുധധാരിയാണ് ശ്രീനിവാസ്.

കേരള ഡോക്യുമെന്‍ററി ഫെസ്റ്റിവൽ; ഒരു ചിത്രത്തിനും അനുമതി നിഷേധിച്ചിട്ടില്ലെന്ന് കേന്ദ്രം

'തന്ത വൈബ് പിടിക്കാൻ ഉദ്ദേശിക്കുന്നില്ല'; വിദേശ യാത്ര നടത്തിയത് സർക്കാർ ചെലവിലല്ലെന്ന് കായിക മന്ത്രി

തമിഴ്നാട് ഉപതെരഞ്ഞെടുപ്പ്; മുൻ മുഖ്യമന്ത്രി പളനിസ്വാമി പ്രചാരണത്തിനെത്തും

കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിൽ വച്ച് 5 പൊലീസുകാർ മർദിച്ചു; ആരോപണവുമായി എഐഎസ്എഫ് ജില്ലാ സെക്രട്ടറി

ജീവനെടുത്ത് മഴ, സംസ്ഥാനത്ത് എട്ട് മരണം: തിങ്കളാഴ്ച ആറ് ജില്ലകളിൽ യെലോ അലർട്ട്