ഫയൽ ചിത്രം 
Crime

നെടുമ്പാശേരിയിൽ ശരീരത്തിൽ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 40 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

ക്യാപ്‌സ്യൂൾ രൂപത്തിലാക്കി ശരീരത്തിൽ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 805 ഗ്രാം സ്വർണമാണ് പിടികൂടിയിത്.

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ വീണ്ടും സ്വർണം പിടികൂടി. 

ക്യാപ്‌സ്യൂൾ രൂപത്തിലാക്കി ശരീരത്തിൽ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 805 ഗ്രാം സ്വർണമാണ് പിടികൂടിയിത്. വിപണിയിൽ 40 ലക്ഷം രൂപ വരുന്ന സ്വർണം അബുദാബിയിൽ നിന്നും വന്ന പാലക്കാട് സ്വദേശി റിഷാദിൽ നിന്നുമാണ് കസ്റ്റംസ് പിടിച്ചെടുത്തത്.  

നിമിഷപ്രിയയുടെ മോചനത്തിനായി ഒരു കോടി നൽകുമെന്ന് ബോബി ചെമ്മണൂർ

ബാസ്ബോൾ ഫലിച്ചില്ല; ഇംഗ്ലണ്ടിനെ 387ൽ ഒതുക്കി ബുംറയും സംഘവും

ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ അപകടം; നടൻ സാഗർ സൂര‍്യയ്ക്ക് പരുക്ക്

13 വർഷം വാർഷിക അവധിയില്ലാതെ ജോലി ചെയ്തു; ജീവനക്കാരന് 14 ലക്ഷം നഷ്ടപരിഹാരം നൽകാൻ അബുദാബി കോടതി വിധി

ലോണിന്‍റെ പേരിൽ തർക്കം; ഭാര്യയുടെ മൂക്ക് കടിച്ചു പറിച്ച് യുവാവ്