Crime

ഇ-സഞ്ജീവനി പോർട്ടലിലൂടെ നഗ്നത പ്രദർശനം; ഡോക്‌ടറുടെ പരാതിയിൽ കേസെടുത്തു

പത്തനംത്തിട്ട: ഇ-സഞ്ജീവനി ടെലി മെഡിസിന്‍ പോർട്ടലിലൂടെ നഗ്നത പ്രദർശനം. കോന്നി മെഡിക്കൽ കോളേജ് ആശുപത്രി ഡോക്ടർക്ക് മുന്നിലാണ് രോഗി എന്ന വ്യാജെനെ ലോഗിന്‍ ചെയ്തയാൾ നഗ്നതാ പ്രദർശനെ നടത്തിയത്. 

ഇ-സഞ്ജീവനി ടെലി നെഡിസിന്‍ സൈറ്റിൽ ലോഗിന്‍ നടത്തിയ ശേഷം മുഖം കാണിക്കാത്തയാൾ സ്വകാര്യ ഭാഗം കാണിക്കുകയായിരുന്നു. ഡോക്‌ടറുടെ പരാതിയിൽ സൈബർ സെൽ കേസെടുത്തു. വ്യാജ ഐഡി ഉപയോഗിച്ചാവാം ഇയാൾ ലോഗിന്‍ ചെയ്തത് എന്നാണ് നിഗമനം. ലോഗിന്‍ ചെയ്യാന്‍ ഉപയോഗിച്ച ഫോൺ നമ്പർ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തിവരികയാണ്. 

അന‍്യായമായ വ‍്യാപാരത്തിലൂടെ ഇന്ത‍്യ പണം സമ്പാദിക്കുന്നുവെന്ന് പീറ്റർ നവാരോ

അലിഷാനും വസീമും തകർത്തു; ഒമാനെതിരേ യുഎഇയ്ക്ക് ജയം

വടകരയിൽ ആർജെഡി പ്രവർത്തകന് വെട്ടേറ്റു; പ്രതി ഒളിവിൽ

''പുറത്തു വന്നത് ഒറ്റപ്പെട്ട സംഭവങ്ങൾ''; പൊലീസ് അതിക്രമങ്ങളിൽ പ്രതികരിച്ച് മുഖ‍്യമന്ത്രി

സംസ്ഥാനത്ത് പാലിന് വില വർധിപ്പിക്കില്ലെന്ന് മിൽമ