Representative Image 
Crime

സഹോദരിമാരെ കൂട്ടബലാത്സംഗത്തിനിരയാക്കി; ബിജെപി നേതാവിന്‍റെ മകനടക്കം 10 പേർ അറസ്റ്റിൽ

പെൺകുട്ടികൾക്കൊപ്പം ഇവരിലൊരാളുടെ കാമുകനും ഉണ്ടായിരുന്നു. ഇയാൾ‌ക്കും ഗുരുതരമായി പരിക്കേറ്റതായാണ് വിവരം

റായ്പൂർ: ചത്തീസ്ഗഡിലെ റായപൂരിൽ രക്ഷാബന്ധൻ ആഘോഷത്തിൽ പങ്കെടുത്ത് മടങ്ങിയ സഹോദരിമാർ കൂട്ടബലാത്സംഗത്തിനിര‍യായി. സംഭവത്തിൽ ബിജെപി പ്രദേശിയ നേതാവിന്‍റെ മകനടക്കം 10 പേരെ പൊലീസ് അറസ്റ്റു ചെയ്തു.

ആഘോഷം കഴിഞ്ഞ് മടങ്ങവെ മൂന്നംഗസംഘം ഇവരെ തടയുകയായിരുന്നു. തുടർന്ന് ഇവരുടെ പക്കൽ നിന്നും പണവും മൊബൈൽ ഫോണും അടക്കം മോഷ്ടിക്കുകയും ചെയ്ത ശേഷം പെൺകുട്ടികളെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് പ്രതികൾ ബലാത്സംഗം ചെയ്യുകയായിരുന്നു. പെൺകുട്ടികൾക്കൊപ്പം ഇവരിലൊരാളുടെ കാമുകനും ഉണ്ടായിരുന്നു. ഇയാൾ‌ക്കും ഗുരുതരമായി പരിക്കേറ്റതായാണ് വിവരം.

വഖഫ് നിയമഭേദഗതിക്ക് സുപ്രീംകോടതിയുടെ ഭാഗിക സ്റ്റേ

സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റമില്ലാതെ തുടരുന്നു

സംസ്ഥാനത്ത് കാലാവസ്ഥ വകുപ്പിന്‍റെ മഴ സാധ്യതാ പ്രവചനം; അടുത്ത മൂന്നു മണിക്കൂറിൽ വിവിധ ജില്ലകളിൽ മുന്നറിയിപ്പ്

മഹാരാഷ്ട്രയിൽ കനത്ത മഴ; മുബൈയിലടക്കം റെഡ് അലർട്ട്

ഝാർഖണ്ഡിൽ ഏറ്റുമുട്ടൽ; 3 മാവോയിസ്റ്റുകളെ വധിച്ചു