പാക്കിസ്ഥാൻ ചാരസംഘടനയ്ക്ക് അതിർത്തി വിവരങ്ങൾ കൈമാറി; രാജസ്ഥാൻ സ്വദേശി അറസ്റ്റിൽ

 

file

Crime

പാക്കിസ്ഥാൻ ചാരസംഘടനയ്ക്ക് അതിർത്തി വിവരങ്ങൾ കൈമാറി; രാജസ്ഥാൻ സ്വദേശി അറസ്റ്റിൽ

ജയ്‌സാൽമീർ സ്വദേശി പഠാൻ ഖാനാണ് അറസ്റ്റിലായത്

Aswin AM

ജയ്പൂർ: പാക്കിസ്ഥാൻ ചാരസംഘടനയ്ക്കു വേണ്ടി പണം വാങ്ങി ചാരപ്രവൃത്തി നടത്തിയ രാജസ്ഥാൻ സ്വദേശിയെ അറസ്റ്റ് ചെയ്തു. ജയ്‌സാൽമീർ സ്വദേശി പഠാൻ ഖാനാണ് അറസ്റ്റിലായത്.

പാക്കിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐയ്ക്കു (പാക്കിസ്ഥാൻ ഇന്‍റർ സർവീസ് ഇന്‍റലിജൻസ്) വേണ്ടി പഠാൻ ഖാൻ 2013 മുതൽ അതിർത്തിയിലെ വിവരങ്ങൾ കൈമാറിയതായാണ് വിവരം.

2013ൽ പഠാൻ ഖാൻ പാക്കിസ്ഥാൻ സന്ദർശിച്ചിരുന്നതായും ഇന്‍റലിജൻസ് ഏജൻസി ഉദ‍്യോഗസ്ഥരുമായി സംസാരിച്ചിരുന്നതായും കണ്ടെത്തിയിരുന്നു.

"അന്തിമ തീരുമാനം തെര‍ഞ്ഞെടുപ്പ് കമ്മിഷന്‍റേത്"; തൃണമൂലിന്‍റെ ഹർജിയിൽ ഇടപെടാൻ വിസമ്മതിച്ച് സുപ്രീം കോടതി

വാൽപ്പാറ ദുരന്തം; മരിച്ച അഞ്ച് പേരുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം, പരുക്കേറ്റവരുടെ ചികിത്സാ ചെലവ് ഏറ്റെടുക്കും

വില്ലനായത് തണ്ണിമത്തനല്ല; നാലംഗ കുടുംബത്തിന്‍റെ മരണം വിഷബാധമൂലം!

കൊല്ലത്ത് പണം മോഷ്ടിച്ചെന്നാരോപിച്ച് 12 കാരനെ തലകീഴായി കെട്ടിതൂക്കാൻ ശ്രമം; ചാരിറ്റി സ്ഥാപനത്തിനെതിരേ കേസ്

പെട്രോൾ, ഡീസൽ, പാചകവാതക വില വർധന ഉടൻ!! സൂചന നൽകി കേന്ദ്രം