ജയപ്രകാശ്

 
Crime

മദ‍്യപിക്കാൻ പണം നൽകിയില്ല; അമ്മയെ ആക്രമിച്ച മകൻ അറസ്റ്റിൽ

പാലക്കാട് കന്നിമാരി സ്വദേശേി ജയപ്രകാശാണ് അറസ്റ്റിലായത്

പാലക്കാട്: മദ‍്യപിക്കാൻ പണം നൽകാത്തതിന് അമ്മയെ ആക്രമിച്ച മകൻ അറസ്റ്റിൽ. പാലക്കാട് കന്നിമാരി സ്വദേശേി ജയപ്രകാശാണ് അറസ്റ്റിലായത്.

കമ്പി വടി ഉപയോഗിച്ചായിരുന്നു ജയപ്രകാശ് അമ്മയെ ആക്രമിച്ചത്. സംഭവത്തിൽ തലയ്ക്കും ഇരു കൈകൾക്കും ഗുരുതരമായി പരുക്കേറ്റ അമ്മ കമലാക്ഷിയെ (72) തൃശൂർ മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചു

മലയാളികൾക്ക് ഓണ സമ്മാനം; വന്ദേഭാരതിൽ കോച്ചുകളുടെ എണ്ണം വർധിപ്പിച്ചു

എഎംജി ഗ്രൂപ്പ് ചെയർമാൻ ഡോ. ശ്രീകാന്ത് ഭാസിയുടെ ഭാര‍്യമാതാവ് അന്തരിച്ചു

ആഗോള അയ്യപ്പ സംഗമം: സുരേഷ് ഗോപിയെ ക്ഷണിച്ച് ദേവസ്വം ബോർഡ്

ഇറ്റാലിയൻ ഫാഷൻ ഡിസൈനർ ജോർജിയോ അർമാനി അന്തരിച്ചു

കസ്റ്റഡി മർദനം; പ്രതികളായ പൊലീസുകാരെ പുറത്താക്കണമെന്ന് ആവശ‍്യപ്പെട്ട് വി.ഡി. സതീശൻ മുഖ‍്യമന്ത്രിക്ക് കത്തയച്ചു