പൊലീസ് ഉദ‍്യോഗസ്ഥർ പ്രതിക്കൊപ്പം

 
Crime

പാക്കിസ്ഥാന് വേണ്ടി ചാരപ്പണി; ഹരിയാന സ്വദേശി അറസ്റ്റിൽ

ഹരിയാന അംബല സ്വദേശിയായ സുനിൽ‌ സണ്ണിയാണ് അറസ്റ്റിലായത്

Aswin AM

ന‍്യൂഡൽഹി: പാക്കിസ്ഥാന് വേണ്ടി ചാരപ്പണി നടത്തിയയാൾ അറസ്റ്റിൽ. ഹരിയാന അംബല സ്വദേശിയായ സുനിൽ‌ സണ്ണിയാണ് അറസ്റ്റിലായത്. ഇയാളുടെ മൊബൈൽ ഫോൺ പൊലീസ് പിടിച്ചെടുത്തു. ഇയാൾ വ‍്യോമസേന മേഖലകളുടെ ചിത്രങ്ങൾ പകർത്തുകയും പാക്കിസ്ഥാന് കൈമാറുകയും ചെയ്തതായി അംബാല പൊലീസ് വ‍്യക്തമാക്കി.

പ്രതിയുടെ ഫോണിൽ സംശയാസ്പദമായ നിരവധി കാര‍്യങ്ങളുള്ളതായി കണ്ടെത്തിയെന്നാണ് ഡിഎസ്പി വീരേന്ദ്ര കുമാർ പറയുന്നത്. വ‍്യോമസേന ബേസുകളിൽ അറ്റകുറ്റപ്പണി ചെയ്യുന്ന കരാറുകാരനായിരുന്ന സുനിൽ സണ്ണി 2020 മുതൽ ഇവിടെ പ്രവർത്തിച്ചു വരുകയാണ്.

യുജിസി-നെറ്റ്: 3 വിഷയങ്ങൾക്ക് പുനഃപരീക്ഷ

റെയ്‌ൽവേ സ്റ്റേഷനുകളിലെ കുടിവെള്ളത്തിൽ ഇ കോളി ബാക്റ്റീരിയ

പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കാൻ ബിജെപി

ഓണക്കാലത്ത് സുരക്ഷിത ഭക്ഷണം ഉറപ്പാക്കാൻ ഭക്ഷസുരക്ഷാ വകുപ്പ്

ഷെയ്ഖ് ഹസീനയെ കൈമാറാതെ പ്രധാനമന്ത്രി താരിഖ് റഹ്മാൻ ഇന്ത‍്യ സന്ദർശിക്കില്ലെന്ന് ബംഗ്ലാദേശ്