Crime

വീട്ടമ്മയുടെ മൊബൈലിലേക്ക് അശ്ലീല ദൃശ്യങ്ങൾ അയച്ചു: അധ്യാപകൻ അറസ്റ്റിൽ

നെടുങ്കണ്ടം: വീട്ടമ്മയുടെ മൊബൈലിലേക്ക് അശ്ലീലദൃശ്യങ്ങൾ അയച്ചെന്ന പരാതിയിൽ അധ്യാപകൻ അറസ്റ്റിൽ. ഹൈദരാബാദിലെ സ്കൂളിൽ ജോലി ചെയ്യുന്ന നെടുങ്കണ്ടം വട്ടപ്പാറ സ്വദേശി ജോജു (27) ആണ് അറസ്റ്റിലായത്. പ്രതിയുടെ സഹപാഠിയായിരുന്ന യുവതിക്കും അവരുടെ അമ്മയ്ക്കും അശ്ലീലചിത്രങ്ങൾ അയക്കുന്നതായുള്ള പരാതിയിലാണ് അറസ്റ്റ്.

ഹൈദരാബാദിലെ സ്വകാര്യ സ്കൂളിൽ നഴ്സറി വിഭാഗം അധ്യാപകനായി ജോലി ചെയ്യുകയാണ് പ്രതി. കസ്റ്റഡിയിലെടുത്ത പ്രതിയുടെ ഫോണിൽ നിന്നും നൂറിലധികം കുട്ടികളുടെ സ്വകാര്യ ചിത്രങ്ങൾ കണ്ടെടുത്തു. നെടുങ്കണ്ടം എസ്എച്ച്ഒ ബി എസ് ബിനുവിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്.

201 റൺസ് വിജയലക്ഷ്യം 16 ഓവറിൽ മറികടന്ന് ആർസിബി

സിപിഐക്കും അതൃപ്തി മുന്നണിയിൽ ഒറ്റപ്പെട്ട് കൺവീനർ

മുന്നൊരുക്കങ്ങളായില്ല; ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം അനിശ്ചിതത്വത്തിൽ

18.5 അടി ഉയരത്തിൽ ആദിപരാശക്തി; പൗർണമിക്കാവിലേക്ക് ജയ്പുരിൽ നിന്ന് വിഗ്രഹം

സുരേഷ് ഗോപി ജയിക്കില്ല, എൻഡിഎ കൂടുതൽ വോട്ടു നേടും: വെള്ളാപ്പള്ളി നടേശൻ