Crime

തൊടുപുഴ എന്‍ജിനീയറിങ് വിദ്യാർഥി ആത്മഹത്യ ചെയ്ത നിലയിൽ

സ്വകാര്യ ഹോസ്റ്റലിലാണ് അരുൺരാജിനെ മരിച്ച നിലയിൽ കണ്ടത്.

MV Desk

ഇടുക്കി: തൊടുപുഴ അൽ അസർ എന്‍ജിനീയറിങ് കോളെജ് വിദ്യാർഥി ആത്മഹത്യ ചെയ്ത നിലയിൽ. മെക്കാനിക്കൽ എൻജിനീയറിങ് വിദ്യാർഥി എ.അർ. അരുൺരാജിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

കോളെജിനടുത്തുള്ള സ്വകാര്യ ഹോസ്റ്റലിലാണ് അരുൺരാജിന്‍റെ മൃതദേഹം കണ്ടത്. ആത്മഹത്യയാണെന്നാണ് പ്രഥാമിക നിഗമനം.

പൊലിസ് തലപ്പത്ത് വൻ അഴിച്ചുപണി; 5 ഐപിഎസ് ഉദ്യോഗസ്ഥർക്ക് ഐജിയായി സ്ഥാനക്കയറ്റം

ജപ്പാനിൽ ഭൂചലനം; റിക്റ്റർ സ്കെയിലിൽ 6 തീവ്രത രേഖപ്പെടുത്തി

ഇ - ബസ് തർക്കം; ഗതാഗത മന്ത്രിയും മേയറും തുറന്ന പോരിലേക്ക്

മലപ്പുറത്ത് പുഴയിൽ കുളിക്കാനിറങ്ങിയ അമ്മയും മകനും മുങ്ങി മരിച്ചു

നിയമസഭാ സമ്മേളനം ജനുവരി 20 മുതല്‍; ബജറ്റ് അവതരണം അവസാനവാരം