excise vehicle - symbolic image 
Crime

തലശേരിയിൽ 400 കിലോ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി; രണ്ട് പേർ കസ്റ്റഡിയിൽ

15,300 ൽ അധികം പാക്കറ്റുകളിലായി സൂക്ഷിച്ച നിലയിലാണ് ഉത്പന്നങ്ങൾ കണ്ടെടുത്തത്

MV Desk

കണ്ണൂർ: തലശേരിയിൽ 400 കിലോ നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി രണ്ടു പേർ പിടിയിൽ. ഇല്ലിക്കുന്ന് സ്വദേശികളായ റഷ്ബാൻ, മുഹമ്മദ് സഫ്വാൻ എന്നിവരെയാണ് എക്സൈസ് കസ്റ്റഡിയിലെടുത്തത്. 15,300 ൽ അധികം പാക്കറ്റുകളിലായി സൂക്ഷിച്ച നിലയിലാണ് ഉത്പന്നങ്ങൾ കണ്ടെടുത്തത്.

ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതിക്ക് വീണ്ടും പരോൾ

മോഷണക്കുറ്റം ആരോപിച്ച് ആൾക്കൂട്ട മർദനം; വാളയാറിൽ യുവാവ് ചോരതുപ്പി മരിച്ചു

ഗർഭിണിയുടെ മുഖത്തടിച്ച സംഭവം; സസ്പെൻഷനിലായ സിഐക്കെതിരേ വകുപ്പുതല അന്വേഷണം | Video

പത്മകുമാറിനെ പാർട്ടി ചുമക്കുന്നത് എന്തിനാണ്; സിപിഎം സംസ്ഥാന നേതൃത്വത്തിനെതിരേ വിമർശനം

സംപ്രേഷണം തടയണം; അണലി വെബ് സീരീസിനെതിരേ ഹൈക്കോടതിയെ സമീപിച്ച് കൂടത്തായി ജോളി