മൂന്ന് സ്ത്രീകളുടെ കൊലപാതകം: റാക് കോടതിയിൽ വിചാരണ തുടങ്ങി

 
Crime

മൂന്ന് സ്ത്രീകളുടെ കൊലപാതകം: റാക് കോടതിയിൽ വിചാരണ തുടങ്ങി

55കാരനായ യമന്‍ പൗരനാണ് സംഭവത്തിലെ പ്രതി. പ്രതിക്ക് വധശിക്ഷ വേണമെന്നതാണ് ഇരകളുടെ ആവശ്യം.

UAE Correspondent

റാസൽഖൈമ: എട്ടു മാസങ്ങള്‍ക്കു മുമ്പ് റാസല്‍ ഖൈമയിലെ ജൂലാനില്‍ ഒരു കുടുംബത്തിലെ മൂന്ന് സ്ത്രീകളെ വെടിവെച്ചുകൊന്ന കേസിൽ റാക് കോടതിയില്‍ വിചാരണ ആരംഭിച്ചു.

വാഹനത്തിന് വഴി നല്‍കുന്നതുമായി ബന്ധപ്പെട്ട വാഗ്വാദത്തിനൊടുവില്‍ 66കാരിയായ മാതാവും 36ഉം 38ഉം വീതം പ്രായമുള്ള പെണ്‍മക്കളും വെടിയേറ്റ് കൊല്ലപ്പെടുകയായിരുന്നു.

47 വയസുകാരിയായ മറ്റൊരു മകള്‍ സംഭവത്തില്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. 55കാരനായ യമന്‍ പൗരനാണ് സംഭവത്തിലെ പ്രതി. പ്രതിക്ക് വധശിക്ഷ വേണമെന്നതാണ് ഇരകളുടെ ആവശ്യം.

തദ്ദേശ തെരഞ്ഞെടുപ്പ്; ഫലമറിയാൻ മണിക്കൂറുകൾ മാത്രം, വോട്ടെണ്ണൽ രാവിലെ 8 മുതൽ

പ്രതികളെല്ലാം വിയ്യൂരിലേക്ക്; ജയിൽ മാറ്റം വേണമെങ്കിൽ പ്രത്യേകം അപേക്ഷിക്കാം

2027 സെൻസസിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

കേന്ദ്ര വിവരാവകാശ കമ്മിഷണറായി പി.ആർ. രമേശ്; പദവിയിലെത്തുന്ന ആദ്യ മലയാളി

"കേരളവും സര്‍ക്കാരും അവള്‍ക്കൊപ്പം''; ഐഎഫ്എഫ്കെ ഉദ്ഘാടനം ചെയ്ത് സജി ചെറിയാൻ