ആലുവയിൽ കഞ്ചാവുമായി അറസ്റ്റിലായ ഒഡീഷ സ്വദേശികൾ.

 
Crime

ഒഡീഷ സ്വദേശികൾ കഞ്ചാവുമായി പിടിയിൽ

അന്ത്യോദയ എക്സ്പ്രസ് ട്രെയിനിലാണ് ഇവർ കഞ്ചാവ് കടത്തി കൊണ്ടുവന്നത്

Local Desk

ആലുവ: ആലുവയിൽ 25 കിലോഗ്രാം കഞ്ചാവുമായി നാല് ഒഡീഷ സ്വദേശികൾ റൂറൽ എസ്‌പിയുടെ ഡാൻസാഫ് ടീമിന്‍റെ പിടിയിലായി. തിങ്കളാഴ്ച രാവിലെ ഒമ്പതരയോടെ ആലുവയിൽ എത്തിയ അന്ത്യോദയ എക്സ്പ്രസ് ട്രെയിനിലാണ് ഇവർ കഞ്ചാവ് കടത്തി കൊണ്ടുവന്നത്.

പൊലീസിനെ കണ്ട ഉടനെ റെയിൽ പാളം ചാടിക്കടന്ന് ബോയ്സ് സ്കൂൾ ഭാഗത്തേക്കു കടന്ന പ്രതികളെ പൊലീസ് പിന്തുടർന്നു പിടികൂടുകയായിരുന്നു. നാല് ബാഗുകളിലായി സൂക്ഷിച്ചിരുന്ന 25 കിലോഗ്രാം കഞ്ചാവ് ഇവരിൽനിന്നു കണ്ടെടുത്തു. രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന.

ആരോപണം തളളി ബിഎൽഒ; അഞ്ഞൂറോളം പേർക്ക് ഫോം നൽകി

രഞ്ജി ട്രോഫിയിൽ കേരളത്തിനെതിരേ മധ്യപ്രദേശിന് ബാറ്റിങ് തകർച്ച

ബിഎൽഒയുടെ മരണം സിപിഎമ്മിന്‍റെ പിടലിക്ക് ഇടാൻ ശ്രമം; വി.ഡി സതീശനെതിരെ കെ.കെ രാഗേഷ്

ബിഎൽഒ അനീഷിന്‍റെ മരണം; രാഷ്ട്രീയ സമ്മർദം മൂലമല്ലെന്ന് എം.വി ഗോവിന്ദൻ

വൈഷ്ണയെ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തണം; ഇല്ലെങ്കിൽ അസാധാരണ അധികാരം പ്രയോഗിക്കുമെന്ന് ഹൈക്കോടതി