woman and her lover held for killing mother in law 
Crime

ഉറക്ക ഗുളിക ചേർത്ത ഫ്രൈഡ് റൈസ് നൽകി, പെട്രോളൊഴിച്ച് കത്തിച്ചു; ഭർതൃമാതാവിനെ കൊന്ന കേസിൽ യുവതിയും കാമുകനും പിടിയിൽ

ശ്വേതയും സതീഷുമായുള്ള ബന്ധം ചോദ്യം ചെയ്തതാണ് കൊലയ്ക്ക് കാരണമായത്.

നീതു ചന്ദ്രൻ

ചെന്നൈ: ഭർതൃമാതാവിനെ കൊലപ്പെടുത്തിയ കേസിൽ യുവതിയും കാമുകനും അറസ്റ്റിൽ. വില്ലുപുരം കണ്ടമംഗളം സ്വദേശിയായ റാണിയെ കൊലപ്പെടുത്തിയ കേസിൽ മകനെ ഭാര്യ ശ്വേത(23), സതീഷ് എന്നിവരാണ് പിടിയിലായത്. ശ്വേതയും സതീഷുമായുള്ള ബന്ധം ചോദ്യം ചെയ്തതാണ് കൊലയ്ക്ക് കാരണമായത്.

ഫ്രൈഡ് റൈസിൽ ഉറക്ക ഗുളിക ചേർത്ത് നൽകി റാണിയെ മയക്കിയ ശേഷം പെട്രോളൊഴിച്ച് തീ കൊളുത്തിയാണ് കൊല നടത്തിയത്. മരണത്തിൽ സംശയം ഉന്നയിച്ച് റാണിയുടെ ഇളയ മകൻ നൽകിയ പരാതിയിലാണ് അന്വേഷണം നടത്തിയത്.

തൊഴിലുറപ്പ് പദ്ധതിയുടെ പേരുമാറ്റം; ജനുവരി അഞ്ച് മുതല്‍ രാജ്യവ്യാപക പ്രതിഷേധത്തിന് കോണ്‍ഗ്രസ്

"അവൾക്കൊപ്പമെന്ന് ആവർത്തിച്ചുകൊണ്ടുള്ള ഈ മെല്ലെപ്പോക്ക് പൊറുക്കാനാവുന്നതല്ല''; സർക്കാരിനെതിരേ ഡബ്യൂസിസി

കരട് വോട്ടര്‍ പട്ടിക: ഒഴിവാക്കിയവരെ കണ്ടെത്താന്‍ സര്‍ക്കാര്‍

പാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിനിടിച്ച് ആറാം ക്ലാസ് വിദ്യാർഥിക്ക് ദാരുണാന്ത്യം

കണ്ണൂരില്‍ കോണ്‍ക്രീറ്റ് മിക്‌സര്‍ കയറ്റിവന്ന ലോറി മറിഞ്ഞ് രണ്ടുമരണം