Crime

ചെറിയ പൊതികളാക്കി കഞ്ചാവ് വിൽപ്പന; യുവാവ് പിടിയിൽ

ചേർത്തല: കഞ്ചാവുമായി യുവാവ് എക്സൈസിന്‍റെ പിടിയിൽ. തുറവൂർ സ്വദേശിയായ അഖിലിനെയാണ് (28) എക്സൈസ് സംഘം പിടികൂടിയത്. ഇയാളിൽ നിന്ന് 2.3 കിലോ കഞ്ചാവ് കണ്ടെടുത്തു.

അന്ധകാരനഴി ബീച്ചിന് സമീപം നടത്തിയ പരിശോധനയിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പ്രതിയുടെ വീട്ടിൽ നിന്നും കഞ്ചാവ് കണ്ടെടുത്തു. ബംഗളൂരുവിൽ നിന്നെത്തിക്കുന്ന കഞ്ചാവ് ചെറിയ പൊതികളാക്കി വില്പന നടത്തുന്നതാണ് പ്രതിയുടെ രീതിയെന്ന് എക്സൈസ് പറഞ്ഞു.

കെഎസ്ആർടിസി റിസർവേഷൻ - റീഫണ്ട് സംവിധാനത്തിൽ മാറ്റം

സൺറൈസേഴ്സിന് 215 നിസാരം

ഇറാൻ പ്രസിഡന്‍റ് ഇബ്രാഹിം റൈസി സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റർ ഇടിച്ചിറങ്ങി

ഡ്രൈവിങ് സ്കൂളുകാരെ സമരത്തിന് ഇളക്കിവിട്ട ഉദ്യോഗസ്ഥരെ കൈകാര്യം ചെയ്യും: ഗണേഷ് കുമാർ

സ്വകാര്യ സംഭാഷണം പരസ്യപ്പെടുത്തുന്നു: സ്റ്റാർ സ്പോർട്സിനെതിരേ രോഹിത് ശർമ