Crime

68 കുപ്പി വിദേശ മദ്യവുമായി യുവാവ് പിടിയിൽ

കോഴിക്കോട് ജോയിന്‍റ് എക്സൈസ് കമ്മീഷണറുടെ സ്ക്വാഡിനു ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന

MV Desk

കോഴിക്കോട്: വിദേശ മദ്യവുമായി യുവാവ് പിടിയിൽ. മാഹിയിൽ നിന്നു സ്കൂട്ടറിൽ കടത്താൻ ശ്രമിച്ച 68 കുപ്പി വിദേശമദ്യമാണ് എക്സൈസ് പിടികൂടിയത്. കോഴിക്കോട് വാപ്പാഞ്ചേരി സ്വദേശി നിഖിലിനെ (30) എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു.

പാർക്കോ ഹോസ്പിറ്റലിന് മുന്നിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. വലിയ ബാഗിൽ സൂക്ഷിച്ച നിലയിലായിരുന്ന മദ്യം. കോഴിക്കോട് ജോയിന്‍റ് എക്സൈസ് കമ്മീഷണറുടെ സ്ക്വാഡിനു ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

മാസപ്പടിക്കേസിൽ ഇഡിയുടെ റിപ്പോർട്ടിന്മേൽ അന്വേഷണം നടത്താം; സർക്കാരിന് എജിയുടെ നിയമോപദേശം

ആസൂത്രണ ബോർഡിലെ ക്രമക്കേട്; ചോദ‍്യം ചെയ്യലിന് ഹാജരാകണമെന്ന ക്രൈംബ്രാഞ്ച് നിർദേശത്തിനെതിരേ ഹൈക്കോടതിയെ സമീപിച്ച് പിഎസ്‌സി

കേരള കോൺഗ്രസ് നേതൃയോഗത്തിൽ തമ്മിൽത്തല്ല്; പരുക്കേറ്റവർ ആശുപത്രിയിൽ

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുൻ കായിക മന്ത്രിയെ ചോദ‍്യം ചെയ്യാനൊരുങ്ങി എസ്ഐടി

കോലിയും രോഹിത്തും തിരുവനന്തപുരത്തേക്ക്; കാര‍്യവട്ടം ഏകദിനത്തിന്‍റെ മുഴുവൻ ടിക്കറ്റുകളും വിറ്റുതീർന്നു