മഞ്ചേശ്വരത്ത് 160 ലിറ്റർ മദ്യം പിടികൂടി; ഒരാൾ‌ അറസ്റ്റിൽ

 
Kerala

മഞ്ചേശ്വരത്ത് 160 ലിറ്റർ മദ്യം പിടികൂടി; ഒരാൾ‌ അറസ്റ്റിൽ

കന്നഡ സ്വദേശി നിഖിൽ ആണ് പിടിയിലായത്

Jisha P.O.

കാസർഗോഡ്: കാസർഗോഡ് മഞ്ചേശ്വരത്ത് 160 ലിറ്ററോളം മദ്യവുമായി കർണാടക സ്വദേശി എക്സൈസ് പിടിയിൽ ദക്ഷിണ കന്നഡ സ്വദേശി നിഖിൽ(28) ആണ് പിടിയിലായത്.

കോയിപ്പാടി സ്വദേശി പ്രഭാകര എന്നയാളാണ് കേസിലെ രണ്ടാം പ്രതി. ഇയാളെ അറസ്റ്റ് ചെയ്തിട്ടില്ല കർണാടകയിൽ നിന്ന് കാറിൽ കടത്തികൊണ്ടുവന്ന മദ്യമാണ് പിടികൂടിയത്.

ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവിന്‍റെ ഭാഗമായുള്ള പരിശോധനയിലാണ് മദ്യവേട്ട. കുമ്പള എക്സൈസ് റേഞ്ചിലെ എക്സൈസ് ഇൻപെക്റ്റർ ശ്രാവൺ കെ.വിയുമാണ് സംഘവുമാണ് മദ്യം കണ്ടെടുത്തത്.

കോക്രോച്ച് ജനതാ പാർട്ടി കേരളത്തിലേക്ക്; പ്രവർത്തകരുടെ ആദ്യ ഒത്തുചേരൽ കൊച്ചിയിൽ

ജനിച്ചതിനു പിന്നാലെ വലിച്ചെറിഞ്ഞു, മുലപ്പാൽ പോലും കൊടുക്കുന്നില്ല; 19 കാരി പ്രസവിച്ച കുഞ്ഞിനെ സിഡബ്ല്യുസി ഏറ്റെടുക്കും

5 ദിവസത്തിനകം കാലവർഷം ഇങ്ങെത്തും; കേരളത്തിൽ മഴ സജീവമാവുന്നു

വീണയുടെ ലോക്കർ തുറന്ന് പരിശോധിക്കാൻ ഇഡി; ഉടൻ സമൻസ് അയക്കും

അ​തി​ശക്തമായ മഴയിൽ മുങ്ങി തലസ്ഥാനം