Kerala

കോഴിക്കോട് ലോറിയും ബൈക്കും കൂട്ടിയിടിച്ച് 17 കാരൻ മരിച്ചു

അമിത വേഗത്തിലെത്തിയ ബൈക്ക് ലോറിയിൽ ഇടിക്കുക‍യായിരുന്നു

ajeena pa

കോഴിക്കോട്: ഉള്ളിയേരി കാണയങ്കോട്ട് ലോറിയും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ഉള്ളിയേരി മുണ്ടോത്ത് പറാട്ടാം പറമ്പത്ത് പ്രബീഷിന്‍റെ മകൻ അഭിഷേക് (17) ആണ് മരിച്ചത്.

ഞായറാഴ്ച രാവിലെയാണ് അപകടം. അമിത വേഗത്തിലെത്തിയ ബൈക്ക് ലോറിയിൽ ഇടിക്കുക‍യായിരുന്നു.

പ്രിയദർശിനി പദ്ധതിക്കെതിരേ സ്വകാര‍്യ ബസ് ഉടമകൾ നൽകിയ ഹർജി തള്ളി

'കുറച്ചെങ്കിലും ഉളുപ്പുണ്ടെങ്കിൽ രാജിവയ്ക്കണം'; ഇഡി നടപടിയിൽ പിണറായി വിജയനെതിരേ രാജീവ് ചന്ദ്രശേഖർ

ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ട ഇന്ത‍്യൻ ഗുസ്തി താരത്തിന് സസ്പെൻഷൻ

'പിണറായി വിജയനെ വലിക്കാൻ മാത്രം വലിപ്പമുള്ള മൂക്ക് ഇഡിക്കില്ല'; പ്രതികരണവുമായി എം. സ്വരാജ്

ഓട്ടോ ഡ്രൈവർ ഷൗക്കത്തലിയുടെ ആത്മഹത‍്യ; അന്വേഷണ റിപ്പോർട്ട് ഗതാഗത മന്ത്രിക്ക് കൈമാറി, എഎംവിഐക്ക് കാരണം കാണിക്കൽ നോട്ടീസ്