Kerala

വീടിന്‍റെ സെപ്റ്റിക് ടാങ്കിൽ വീണു 3 വയസുകാരൻ മരിച്ചു

പരിയാരം ചിതപ്പിലെപൊയിൽ സ്വദേശി പി.പി ബഷീറിന്‍റെ മകൻ തമീം ബഷീർ ആണ് മരിച്ചത്

കണ്ണൂർ: കണ്ണൂരിൽ പണി പൂർത്തിയാകാത്ത വീടിന്‍റെ സെപ്റ്റിക് ടാങ്കിൽ വീണ് മൂന്നു വയസുകാരൻ മരിച്ചു. പരിയാരം ചിതപ്പിലെപൊയിൽ സ്വദേശി പി.പി ബഷീറിന്‍റെ മകൻ തമീം ബഷീർ ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന അഹമ്മദ് ഹാരിസിനു (3) പരിക്കേറ്റു.

യുവാക്കളെ കെട്ടിത്തൂക്കി ജനനേന്ദ്രിയത്തിൽ സ്റ്റാപ്ലർ അടിച്ചു; ദമ്പതികൾ അറസ്റ്റിൽ

കോൺഗ്രസിനെ ഉലച്ച് വയനാട്ടിലെ നേതാക്കളുടെ ആത്മഹത്യ

ആഗോള അയ്യപ്പ സംഗമം തടയണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി

കാർ കഴുകുന്നതിനിടെ ഷോക്കേറ്റു; യുവാവ് മരിച്ചു

മുംബൈയിൽ ഞായറും തിങ്കളും കനത്ത മഴയ്ക്ക് സാധ്യത