വിനോദയാത്രയ്ക്കിടെ 14 വയസുകാരിയെ കാണാതായി

 
Kerala

വിനോദയാത്രയ്ക്കിടെ 14 വയസുകാരിയെ കാണാതായി

സംഭവം നടന്നത് ചിക്ക് മംഗലുരൂവിൽ വച്ച്

Jisha P.O.

പാലക്കാട്: പാലക്കാട് നിന്ന് വിനോദയാത്ര പോയ കുട്ടിയെ ചിക്ക്മംഗളൂരിൽ കാണാതായി. കടമ്പഴിപ്പുറം സ്വദേശിനിയായ 14 വയസുകാരി ശ്രീനന്ദയെയാണ് കാണാതായത്.

ചിക്ക് മംഗളൂരു മണിക്കധാര വ്യൂ പോയിന്‍റിൽ 40 അംഗ സംഘത്തോടൊപ്പം ഉണ്ടായിരുന്ന കുട്ടിയെ കാണാതാവുകയായിരുന്നു, വനത്തിൽ ഉൾപ്പെടെ തെരച്ചിൽ നടത്തുകയാണ്

ഹയർസെക്കൻഡറി പരീക്ഷാ ഫലം മൂന്ന് മണിക്ക്

യുഎഇയിൽ മലയാളികളുടെ സ്ഥാപനത്തെ കബളിപ്പിച്ച് വൻതുക തട്ടിയെടുത്തതായി പരാതി

സ്കൂൾ ബസ് ഡ്രൈവർമാർക്ക് 10 വർഷം പരിചയം വേണം, കേസുള്ളവർ വേണ്ട

എൽദോസ് കുന്നപ്പിള്ളിക്കെതിരായ ബലാത്സംഗക്കേസ്: മൊഴിമാറ്റിയിട്ടില്ലെന്ന് പരാതിക്കാരി

തുടങ്ങിയാൽ പിന്നെ നിർത്താൻ പറ്റില്ല; ഇന്ധന വില വർധന വീണ്ടും