.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
Kerala

തിരുവനന്തപുരം-കോട്ടയം വഴിയുള്ള 6 ട്രെയ്നുകള്‍ ഇന്ന് ആലപ്പുഴ വഴി തിരിച്ചുവിടും

എറണാകുളം നോര്‍ത്ത് റെയ്ല്‍വേ സ്റ്റേഷനില്‍ കോട്ടയം ഭാഗത്തേക്കുള്ള പാളം തിരിയുന്ന ഭാഗത്താണ് അറ്റകുറ്റപണികള്‍ നടക്കുന്നത്

MV Desk

കോട്ടയം: പാളത്തില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ തിരുവനന്തപുരം-കോട്ടയം പാതയിലൂടെയുള്ള 6 ട്രെയ്നുകള്‍ ഇന്ന് ആലപ്പുഴ വഴി തിരിച്ചുവിടും. എറണാകുളം നോര്‍ത്ത് റെയ്ല്‍വേ സ്റ്റേഷനില്‍ കോട്ടയം ഭാഗത്തേക്കുള്ള പാളം തിരിയുന്ന ഭാഗത്താണ് അറ്റകുറ്റപണികള്‍. ഇന്നലെ മുതല്‍ പണി ആരംഭിച്ചിരുന്നു. പാളങ്ങള്‍ തമ്മില്‍ യോജിക്കുന്ന ജങ്ഷനുകളില്‍ കൂടുതല്‍ വേഗമാര്‍ജിക്കാൻ കഴിയുന്ന സംവിധാനമാണ് ഒരുങ്ങുന്നത്.

വഴിതിരിച്ചുവിടുന്ന ട്രെയ്നുകള്‍:

ഈ ട്രെയ്നുകള്‍ക്ക് ചേര്‍ത്തല, ആലപ്പുഴ, ഹരിപ്പാട് എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും.

  • മംഗളൂരൂ സെൻട്രല്‍ - തിരുവനന്തപുരം സെൻട്രല്‍ മംഗളൂരു സെൻട്രല്‍ (16348)

  • മധുരൈ - തിരുവനന്തപുരം സെൻട്രല്‍ (16344)

  • നിലമ്ബൂര്‍ റോഡ് - കൊച്ചുവേളി രാജ്യറാണി (16350)

  • ഹസ്രത്ത് നിസാമുദീൻ - തിരുവനന്തപുരം സെൻട്രല്‍ സൂപ്പര്‍ഫാസ്റ്റ് (22654) (തിങ്കളാഴ്ച യാത്രതിരിച്ചത്)

  • ഡോ. എംജിആര്‍ ചെന്നൈ സെൻട്രല്‍ - തിരുവനന്തപുരം സെൻട്രല്‍ സൂപ്പര്‍ഫാസ്റ്റ് (12695)

  • മംഗളൂരൂ സെൻട്രല്‍ - തിരുവനന്തപുരം സെൻട്രല്‍ (16630)

നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റില്ല; രാജിക്കൊരുങ്ങി അലോഷ‍്യസ് സേവ‍്യർ

സ്വർണവില വീണ്ടും ഇടിഞ്ഞു; ഒറ്റദിവസം കൊണ്ട് കുറഞ്ഞത് 4000ത്തോളം രൂപ

ശബരിമല സ്വർണക്കൊള്ള: പങ്കജ് ഭണ്ഡാരിക്കും ഗോവർധനും ജാമ‍്യം

ഹോട്ട് ചോക്കളേറ്റ് വീണ് പൊള്ളി; റസ്റ്ററന്‍റിനെതിരേ പരാതി നൽകി കുടുംബം

ഏറ്റുമാനൂരിലെ ട്വന്‍റി ട്വന്‍റി സ്ഥാനാർഥി വീണാ നായർക്കും വോട്ടില്ല; തിരിച്ചടി