കൊല്ലത്ത് കൂറ്റന്‍കെട്ടുകാള നിലംപതിച്ചു  
Kerala

കൊല്ലത്ത് 72 അടി ഉയരമുളള കൂറ്റന്‍കെട്ടുകാള നിലംപതിച്ചു

മറിഞ്ഞ കെട്ടുകാള കാലഭൈരവന്‍റെ ശിരസിനുമാത്രം 17.75 അടി പൊക്കമുണ്ട്.

കൊല്ലം: ഓച്ചിറയില്‍ ഉത്സവത്തിനിടെ കൂറ്റൻ കെട്ടുകാള മറിഞ്ഞു. 72 അടി ഉയരമുള്ള കാലഭൈരവന്‍ കെട്ടുകാളയാണ് മറിഞ്ഞത്. ക്ഷേത്രത്തിലേക്കുള്ള യാത്രയ്ക്കിടെയാണ് കാള വീണത്. രണ്ടു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ കായംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മറിഞ്ഞ കെട്ടുകാള കാലഭൈരവന്‍റെ ശിരസിനുമാത്രം 17.75 അടി പൊക്കമുണ്ട്. 20 ടണ്‍ ഇരുമ്പ്, 26 ടണ്‍ വൈക്കോല്‍ എന്നിവ കൊണ്ടു നിര്‍മിച്ച കാലഭൈരവന്‍റെ നെറ്റിപ്പട്ടത്തിന് 32 അടി നീളമുണ്ട്.

'സിഎം വിത്ത് മി' പദ്ധതിയുമായി സർക്കാർ; ലക്ഷ്യം ഭരണത്തില്‍ ജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുക

ഏഷ്യ കപ്പ്; ഒടുവിൽ വഴങ്ങി, പാക്കിസ്ഥാൻ-യുഎഇ മത്സരം ആരംഭിച്ചു

ശിവഗിരി, മുത്തങ്ങ അന്വേഷണ റിപ്പോർട്ട് പുറത്തു വിടണം; എ.കെ. ആന്‍റണി

കള്ളപ്പണം വെളിപ്പിക്കൽ കേസ്; ആൻഡമാൻ മുൻ എംപി ഉൾപ്പെടെ രണ്ട് പേരെ ഇഡി അറസ്റ്റു ചെയ്തു

ഒരു കോടി 18 ലക്ഷം രൂപയുടെ ഓൺലൈൻ തട്ടിപ്പ് പ്രതി ഉത്തർപ്രദേശിൽ നിന്നും അറസ്റ്റിൽ