കോഴിക്കോട് യുവതി ആസിഡ് ആക്രമണത്തിന് ഇരയായി; മുൻ ഭർത്താവ് അറസ്റ്റിൽ

 

file image

Kerala

കോഴിക്കോട്ട് യുവതി ആസിഡ് ആക്രമണത്തിന് ഇരയായി; മുൻ ഭർത്താവ് അറസ്റ്റിൽ

ബാലുശേരി സ്വദേശി പ്രബിഷയാണ് ആക്രമിക്കപ്പെട്ടത്

കോഴിക്കോട്: പേരാമ്പ്രയിൽ യുവതി ആസിഡ് ആക്രമണത്തിന് ഇരയായി. ബാലുശേരി സ്വദേശി പ്രബിഷയാണ് ആക്രമിക്കപ്പെട്ടത്. സംഭവത്തിൽ പ്രബിഷയുടെ മുൻ ഭർത്താവ് പ്രശാന്തിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ആക്രമണത്തെത്തുടർന്ന് നെഞ്ചിലും മുഖത്തും ഗുരുതരമായി പൊള്ളലേറ്റ പ്രബിഷയെ മെഡിക്കൽ കോളെജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

സൗന്ദര്യവർധക വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കാൻ നടപടി

ലെജൻഡ്സ് ലീഗ്: ഇന്ത്യ സെമി ഫൈനലിൽനിന്നു പിൻമാറി

112 സേവനം ദുരുപയോഗം ചെയ്താൽ നടപടി

നിലമ്പൂർ - കോട്ടയം എക്പ്രസിന് കൂടുതൽ കോച്ചുകൾ

127 വർഷത്തിനൊടുവിൽ ബുദ്ധന്‍റെ തിരുശേഷിപ്പുകൾ ഇന്ത്യയിൽ തിരിച്ചെത്തി