നടൻ സന്തോഷ് കീഴാർ

 
Kerala

നടൻ സന്തോഷ് കീഴാറ്റൂറിന്‍റെ മകൻ യദു സാന്തിനെയും കൂട്ടുകാരെയും ക്രൂരമായി മർദിച്ചതായി പരാതി

കണ്ണൂർ തൃച്ചംബരം ചിന്മയ സ്‌കൂള്‍ പരിസരത്തുവെച്ചാണ് മർദനം നടന്നത്.

കണ്ണൂർ: നടൻ സന്തോഷ് കീഴാറ്റൂറിന്‍റെ മകൻ യദു സാന്തിനെയും കൂട്ടുകാരെയും ക്രൂരമായി മർദിച്ചതായി പരാതി. രാത്രി സുഹൃത്തിന്‍റെപിറന്നാൾ ആഘോഷം കഴിഞ്ഞ് തിരിച്ചു വരുമ്പോഴാണ് യദുവിനെയും കൂട്ടുകാരെയും സാമൂഹ്യവിരുദ്ധർ ക്രൂരമായി മർദിച്ചതെന്നാണ് പരാതി.

കണ്ണൂർ തൃച്ചംബരം ചിന്മയ സ്‌കൂള്‍ പരിസരത്തുവെച്ചാണ് മർദനം നടന്നത്. മകനെ ഹൈൽമറ്റ് കൊണ്ടും കൂട്ടുകാരെ ക്രൂരമായി തല്ലുകയും ചെയ്തുവെന്ന് സന്തോഷ് തന്‍റെ ഫെസ്ബുക്ക് പേജിൽ പങ്ക് വച്ചു.

ഒപ്പം ഇവരെ ക്രൂരമായി മർദിച്ച യുവാവിന്‍റെ ചിത്രവും പങ്ക് വച്ചിട്ടുണ്ട്.

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സിറാജിന് 6 വിക്കറ്റ്; ഇന്ത്യക്ക് 180 റൺസിന്‍റെ ഒന്നാമിന്നിങ്സ് ലീഡ്

ആരോഗ്യ മേഖലയിലെ വീഴ്ച: ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി

മകളുടെ ചികിത്സ ഏറ്റെടുക്കും, മകന് താത്ക്കാലിക ജോലി; ബിന്ദുവിന്‍റെ വീട്ടിലെത്തി മന്ത്രി വി.എൻ. വാസവൻ

മൂന്നു ജില്ലകളിലായി നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍; റൂട്ട് മാപ്പ് പുറത്തു വിട്ടു