ദിലീപിനെ വെറുതെ വിട്ട നടപടി റദ്ദാക്കണം; നടിയെ ആക്രമിച്ച കേസിൽ അപ്പീലുമായി സർക്കാർ

 
Kerala

ദിലീപിനെ വെറുതെ വിട്ട നടപടി റദ്ദാക്കണം; നടിയെ ആക്രമിച്ച കേസിൽ അപ്പീലുമായി സർക്കാർ

വിചാരണ കോടതി വിധിക്കെതിരേ ഹൈക്കോടതിയിലാണ് സർക്കാർ അപ്പീൽ നൽകിയത്

Namitha Mohanan

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അപ്പീൽ നൽകി സർക്കാർ. വിചാരണ കോടതി വിധിക്കെതിരേ ഹൈക്കോടതിയിലാണ് സർക്കാർ അപ്പീൽ നൽകിയത്. വിചാരണ നീതിപൂർവമല്ലെന്നും ദിലീപിനെതിരേ ശക്തമായ തെളിവുണ്ടെന്നും അപ്പീലിൽ വാദിക്കുന്നു.

പ്രതികളെ വെറുതെവിട്ട നടപടി റദ്ദാക്കണം, പൾസർ സുനിയുടെ ശിക്ഷ വർധിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങളും അപ്പീലിൽ ഉയർത്തുന്നു. വ്യക്തമായ നിയമോപദേശത്തിന് ശേഷമാണ് കേസിൽ സർക്കാർ അപ്പീൽ സമർപ്പിച്ചത്.

കുവൈറ്റ് വിമാനത്താവളത്തിൽ ഇറാൻ ആക്രമണം; ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു; 63 പേർക്ക് പരുക്ക്

മമതാ ബാനർജിക്ക് വൻ തിരിച്ചടി, തൃണമൂലിൽ നിന്ന് പുറത്താക്കിയ ഋതബ്രത ബാനർജി പ്രതിപക്ഷനേതാവ്

കർണാടക മുഖ്യമന്ത്രിയായി ഡി.കെ. ശിവകുമാർ‌ സത്യപ്രതിജ്ഞ ചെയ്തു

യാത്രാനുമതി നൽകി; വിഴിഞ്ഞത്ത് കസ്റ്റഡിയിൽ വച്ചിരുന്ന വിദേശ കപ്പൽ തീരം വിട്ടു

പശ്ചിമ ബംഗാളിലെ തൃണമൂലിന്‍റെ മുഴുവൻ കമ്മിറ്റികളും പിരിച്ചു വിട്ടു