ദിലീപ്, നാദിർഷാ

 
Kerala

കൂട്ടുകാരനെ ചേർത്തു പിടിച്ച് നാദിർഷാ; ദൈവത്തിന് നന്ദി, സത്യമേവ ജയതേ

ദിലീപിനെ ചേർത്തുപിടിച്ച് നാദിർഷായുടെ കുറിപ്പ്

Jisha P.O.

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് കുറ്റവിമുക്തമായതിന് പിന്നാലെ ദിലീപിന്‍റെ ആത്മ സുഹൃത്ത് നാദിർഷാ പ്രതികരണവുമായി രംഗത്തെത്തി. ദിലീപിനെ ചേർത്ത് പിടിച്ചുനിൽക്കുന്ന ചിത്രമാണ് നാദിർഷാ ഫെയ്സ് ബുക്ക് പേജിൽ പങ്കുവെച്ചത് .

ഇതോടെപ്പം ദൈവത്തിന് നന്ദി, സത്യമേവ ജയതേ.,.എന്നാണ് നാദിർ ഷാ കുറിച്ചത്.

നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായിരുന്നു ദിലീപ്. തെളിവുകളുടെ അഭാവത്തിലാണ് ദിലീപിനെ വിട്ടയച്ചിരിക്കുന്നത്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് തിങ്കളാഴ്ച രാവിലെ 11 മണിക്ക് വിധി പ്രസ്താവിച്ചത്.

ജനസംഖ്യാ നിയന്ത്രണം വേണ്ട; പ്രോത്സാഹനവും ആനുകൂല്യങ്ങളും നിർത്താൻ ശുപാർശ

ലേബർ കോഡ് നടപ്പാക്കുമെന്ന് വി.ഡി. സതീശൻ; ആരെ പ്രീണിപ്പിക്കാനെന്ന് അറിയാമെന്ന് പിണറായി

ഓസ്ട്രേലിയയെ വൈറ്റ് വാഷ് ചെയ്ത് ഇന്ത്യ അണ്ടർ-19 ഏകദിന പരമ്പര സ്വന്തമാക്കി

അംബിക 46 കോടിയുടെ ചെക്ക് തട്ടിപ്പ് നടത്തിയെന്ന് സഹോദരി രാധ

ചെന്നൈ സൂപ്പർ കിങ്സിന് സർപ്രൈസ് കോച്ച്