ലക്ഷ്മി ആർ മേനോൻ

 
Kerala

കൊച്ചിയിൽ ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസ്; നടി ലക്ഷ്മി മേനോന് മുൻകൂർ ജാമ‍്യം

ജസ്റ്റിസ് ബെച്ചു കുര‍്യൻ തോമസാണ് മുൻകൂർ ജാമ‍്യം അനുവദിച്ചത്

Aswin AM

കൊച്ചി: കൊച്ചിയിൽ ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മർദിച്ചെന്ന കേസിൽ നടി ലക്ഷ്മി മേനോന് മുൻകൂർ ജാമ‍്യം. ജസ്റ്റിസ് ബെച്ചു കുര‍്യൻ തോമസാണ് മുൻകൂർ ജാമ‍്യം അനുവദിച്ചത്. ഇരു കക്ഷികളുടെയും സത‍്യവാങ്മൂലം കണക്കിലെടുത്താണ് മുൻകൂർ ജാമ‍്യമെന്ന് കോടതി വ‍്യക്തമാക്കി.

ബാറിൽ വച്ചുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ചെന്നാണ് കേസ്. നടിയെ മൂന്നാം പ്രതിയാക്കിയായിരുന്നു കേസെടുത്തിരുന്നത്.

കേന്ദ്രം ഞെരുക്കുന്നെന്ന് മുഖ്യമന്ത്രി, 3.2 ലക്ഷം കോടി തന്നെന്ന് രാജീവ് ചന്ദ്രശേഖർ

24 മണിക്കൂറിൽ 29 കിലോമീറ്റർ റോഡ്: ദേശീയപാതാ അഥോറിറ്റിക്ക് റെക്കോഡുകൾ നാല്

ബ്രിട്ടനിൽ തീവ്രവാദം പഠിപ്പിക്കും: വിദ്യാർഥികളെ വിലക്കി യുഎഇ

ഹിന്ദുത്വ ഭ്രാന്തമായ ആശയം: മണിശങ്കർ അയ്യർ

ടാങ്ക് വേധ മിസൈൽ പരീക്ഷണം വിജയം | Video