ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'

 
Kerala

നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസ്; എഡിജിപി ഓഫിസിൽ പരിശോധന നടത്തി എസ്ഐടി

പൊലീസ് ക്ലബ്ബിലെ രേഖകൾ, സന്ദർശക രജിസ്റ്റർ എന്നിവ എസ്ഐടി ശേഖരിച്ചു

Aswin AM

തിരുവനന്തപുരം: 2023ലെ നവകേരള യാത്രയ്ക്കിടെ അന്നത്തെ മുഖ‍്യമന്ത്രിയായിരുന്ന പിണറായി വിജയന്‍റെ ഗൺമാൻമാർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസിൽ എഡിജിപി ഓഫിസിൽ പ്രത‍്യേക അന്വേഷണ സംഘം പരിശോധന നടത്തി. പൊലീസ് ക്ലബ്ബിലെ രേഖകൾ, സന്ദർശക രജിസ്റ്റർ എന്നിവ എസ്ഐടി ശേഖരിച്ചിട്ടുണ്ട്.

ഓഫിസിലെ സിസിടിവിയും എസ്ഐടി പരിശോധിച്ചു. എഡിജിപി ഓഫിസിൽ വച്ച് കേസ് ഡയറി തിരുത്തിയെന്ന് മുൻ അന്വേഷണ സംഘം മൊഴി നൽകിയതിന്‍റെ അടിസ്ഥാനത്തിലാണ് ഡിവൈഎസ്പി ബൈജു പൗലോസിന്‍റെ നേതൃത്വത്തിലുള്ള സംഘം എഡിജിപി ഓഫിസിൽ പരിശോധന നടത്തിയത്. ആദ‍്യമായാണ് എസ്ഐടി സംഘം അന്വേഷണത്തിന്‍റെ ഭാഗമായി എഡിജിപി ഓഫിസിൽ പരിശോധന നടത്തുന്നത്.

ഡൽഹിയിലും സാന്നിധ്യം വ്യാപിപ്പിക്കാൻ ജനസുരാജ്; ഞായറാഴ്ച പ്രശാന്ത് കിഷോറിന് സ്വീകരണം

ലൈംഗികാതിക്രമ കേസ്; ബിജെപി നേതാവ് ബ്രിജ് ഭൂഷൺ സിങ്ങിനെ വെറുതെ വിട്ടതിനെതിരേ കോടതിയെ സമീപിച്ച് ഗുസ്തി താരങ്ങൾ

ഓപ്പറേഷൻ സിന്ദൂർ നിർത്തിവച്ചതിന് ട്രംപിന് നന്ദി; പാക് പ്രധാനമന്ത്രിയുടെ യുഎൻ പ്രസംഗം പങ്കുവച്ച് യുഎസ് പ്രസിഡന്‍റ്

വടകര എംഡിഎംഎ കേസ്; രണ്ടാം പ്രതിക്ക് കുത്തേറ്റു, ആശുപത്രിയിൽ

വിനോദയാത്ര സംഘത്തിന്‍റെ കാർ പുഴയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു, മൂന്ന് പേർക്ക് പരുക്ക്