അമിത് ഷാ

 

file image

Kerala

രണ്ട് ദിവസത്തെ സന്ദർശനത്തിനായി അമിത് ഷാ വ്യാഴാഴ്ച കേരളത്തിലെത്തും

വെള്ളിയാഴ്ച രാവിലെ 10 ന് പാലാരിവട്ടം റിനൈ ഹോട്ടലിൽ നടക്കുന്ന ബിജെപി സംസ്ഥാന നേതൃയോഗം അദ്ദേഹം ഉദ്ഘാടനം ചെയ്യും

കൊച്ചി: രണ്ട് ദിവസത്തെ കേരള സന്ദർശനായി കേന്ദ്ര അഭ്യന്തരവകപ്പു മന്ത്രി അമിത് ഷാ വ്യാഴാഴ്ച രാത്രി കൊച്ചിയിലെത്തും. വെള്ളിയാഴ്ച രാവിലെ 10 ന് പാലാരിവട്ടം റിനൈ ഹോട്ടലിൽ നടക്കുന്ന ബിജെപി സംസ്ഥാന നേതൃയോഗം അദ്ദേഹം ഉദ്ഘാടനം ചെയ്യും.

സംസ്ഥാന പ്രഭാരി പ്രകാശ് ജാവദേകർ സഹപ്രഭാരി അപരാജിത സാരംഗി, സംസ്ഥാന കോർ കമ്മിറ്റി അംഗങ്ങൾ, സംസ്ഥാന ഭാരവാഹികൾ, സംസ്ഥാന വക്താക്കൾ എൻഡിഎ സംസ്ഥാന കോ- ചെയർമാൻ മോർച്ച സംസ്ഥാന പ്രസിഡന്‍റുമാർ, മേഖല പ്രസിഡണ്ടുമാർ മേഖലാ സംഘടന സെക്രട്ടറിമാർ, മേഖല - ജില്ലാ പ്രഭാരമാർ ജില്ലാ പ്രസിഡന്‍റുമാർ അടക്കമുള്ള മുതിർന്ന കാര്യകർത്താക്കളാണ് സംസ്ഥാന നേതൃയോഗത്തിൽ പങ്കെടുക്കുന്നത്.

അഗ്നി-5 ഇന്‍റർമീഡിയറ്റ് റേഞ്ച് ബാലിസ്റ്റിക് മിസൈൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു

'മേരി സഹേലി' പദ്ധതിക്ക് കീഴിൽ പുതിയ ഉദ്യമവുമായി ആർപിഎഫ്; ഇനി വനിതകൾക്ക് കൂടുതൽ സുരക്ഷിതമായി യാത്രചെയ്യാം

ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾക്ക് ഒപ്പമുണ്ടായിരുന്ന യുവതികൾ വനിതാ കമ്മിഷനിൽ പരാതി നൽകി

കോട്ടയം നഗരത്തിൽ അക്രമം നടത്തിയ തെരുവ് നായ ചത്തു; നാട്ടുകാർ പേവിഷബാധ ഭീതിയിൽ

പാലക്കാട് സ്കൂൾ പരിസരത്ത് സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു; പത്തു വയസുകാരന് പരുക്ക്