Kerala

തിരുവനന്തപുരം മെഡിക്കൽ കോളെജിൽ വീണ്ടും ആത്മഹത്യ; യുവാവ് തൂങ്ങി മരിച്ച നിലയിൽ

ഇയാൾ ഇവിടുത്തെ രോഗിയോ കൂട്ടിരിപ്പുക്കാരനോ ആല്ലെന്ന് അധികൃതർ പൊലീസിൽ അറിയിച്ചു.

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളെജിൽ വീണ്ടും ആത്മഹത്യ. യുവാവിനെ ശുചിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുടപ്പനക്കുന്ന് സ്വദേശി കണ്ണന്‍ (35) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം.

മെഡിക്കൽ കോളെജിലെ പഴയ എംആർഐ സ്കാനിങ് കേന്ദ്രത്തിനടുത്താണ് തൂങ്ങി ഇയാളെ തീങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാൾ ഇവിടുത്തെ രോഗിയോ കൂട്ടിരിപ്പുക്കാരനോ ആല്ലെന്ന് അധികൃതർ പൊലീസിൽ അറിയിച്ചു.

കനത്ത മഴയിൽ വലഞ്ഞ് ഉത്തരേന്ത്യ; പഞ്ചാബിൽ റെഡ് അലർട്ട്, ഹിമാചലിൽ വീണ്ടും പ്രളയ മുന്നറിയിപ്പ്

'അമെരിക്ക പാർട്ടി' രൂപീകരിക്കുമെന്ന മസ്കിന്‍റെ പ്രസ്താവനയെ പരിഹസിച്ച് ട്രംപ്

സംസ്ഥാനത്ത് ഓഗസ്റ്റ് 20 മുതൽ 27 വരെ ഓണപ്പരീക്ഷ; 29 ന് സ്കൂൾ അടയ്ക്കും

സുരേഷ് ഗോപി ധരിച്ച മാല‍യിൽ പുലിപ്പല്ലാണെന്ന പരാതിയിൽ വനം വകുപ്പ് നോട്ടീസ് നൽകും

ടെക്സസിലെ മിന്നൽ പ്രളയം; 28 കുട്ടികൾ ഉൾപ്പെടെ 78 മരണം