പ്രിയദർശിനി ബസിൽ തർക്കം; ബെൽ വലിച്ചു പൊട്ടിച്ച സ്ത്രീകൾ അറസ്റ്റിൽ

 
Kerala

പ്രിയദർശിനി ബസിൽ തർക്കം; ബെൽ വലിച്ചു പൊട്ടിച്ച സ്ത്രീകൾ കസ്റ്റഡിയിൽ

ബസ് മാറിക്കയറിയ സ്ത്രീകളാണ് ജീവനക്കാരുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ടത്.

നീതു ചന്ദ്രൻ

കോഴിക്കോട്: കെഎസ്ആർടിസി പ്രിയദർശിനി ബസിൽ ജീവനക്കാരുമായി തർക്കം. കോഴിക്കോട്- സുൽത്താൻ ബത്തേരി റൂട്ടിലെ ബസിലാണ് പ്രശ്നമുണ്ടായത്. ബസ് മാറിക്കയറിയ സ്ത്രീകളാണ് ജീവനക്കാരുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ടത്.

ബസ് നിർത്തണം എന്ന ആവശ്യം നിരസിച്ചതിനു പിന്നാലെ ബെസിലെ ബെൽ വലിച്ചു പൊട്ടിച്ചതായും ജീവനക്കാർ പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ മൂന്നു സ്ത്രീകളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

മെസി അറിഞ്ഞോ ആവോ? ബിനാലെ കാണാൻ താരം പൊന്നാനിയിൽ വരുമെന്ന് എംഎൽഎ!

മുംബൈയില്‍ സ്‌കൂള്‍ ബസിനു മുകളില്‍ മരം വീണു; ഒരു വിദ്യാര്‍ഥി മരിച്ചു, നിരവധി പേര്‍ക്ക് പരുക്ക്

"അണലി കടിച്ചാൽ ലഹരി കിട്ടില്ല"; പഴയ തെറ്റ് തിരുത്തി രമേശ് ചെന്നിത്തല

കാലുതെറ്റി മകൾ കിണറ്റിൽ വീണു, രക്ഷിക്കാനായി അമ്മ ചാടി, പിന്നാലെ അയൽ വാസിയും; മൂന്നു പേരെയും രക്ഷപെടുത്തി ഫയർഫോഴ്സ്

ബെംഗളൂരുവിലേക്ക് താമസം മാറി ഹാര്‍ദിക്; ഇനിമുതല്‍ ബിസിസിഐ സെന്റര്‍ ഓഫ് എക്‌സലന്‍സ് സ്ഥിരം പരിശീലനവേദി