ഓണറേറിയം വർധനവിൽ തൃപ്തരല്ല; സമരം തുടരുമെന്ന് ആശമാർ

 
Kerala

രാപ്പകൽ സമരം അവസാനിപ്പിച്ച് ആശമാർ

സമരം ജില്ലകളിലേക്ക് മാറ്റിയേക്കുമെന്നാണ് സൂചന

Aswin AM

തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തി വരുകയായിരുന്ന രാപ്പകൽ സമരം ആശമാർ അവസാനിപ്പിച്ചു. സമരം ജില്ലകളിലേക്ക് മാറ്റിയേക്കുമെന്നാണ് സൂചന. അന്തിമ തീരുമാനം സ്വീകരിക്കാനായി അടിയന്തര യോഗം ചേരും.

ആശമാരുടെ ഓണറേറിയം 21,000 രൂപയാക്കി ഉയർത്തണമെന്നാവശ‍്യപ്പെട്ടായിരുന്നു സമരം ആരംഭിച്ചത്. നിലവിൽ 265 ദിവസം പൂർത്തിയായതിനു പിന്നാലെയാണ് സമരം അവസാനിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ഓണറേറിയം 1,000 രൂപ വർധിപ്പിച്ചിരുന്നു. സമര നേട്ടമായാണ് ഓണറേറിയം വർധനയെ ആശമാർ വിലയിരുത്തുന്നത്.

മണിക്കൂറുകളോളം വൈദ്യുതി നിയന്ത്രണം; ഇന്ത്യയുടെ സഹായം തേടി ബംഗ്ലാദേശ്

റേഷന്‍ അരിയുടെ അളവിലും വിലയിലും മാറ്റമില്ലെന്ന് മന്ത്രി അനൂപ് ജേക്കബ്

അഭിഭാഷക എൻറോൾ‌മെന്‍റ് വിലക്കിയ നടപടി പിൻവലിച്ച് ബാർ കൗൺസിൽ

ബെവ്കോയിൽ 'ജവാന്' മുൻഗണന; മദ്യനയം പരിശോധിക്കണമെന്ന് സുപ്രീം കോടതി

ഫ്രഷ് കട്ട് അടച്ചു പൂട്ടാനുള്ള ഉത്തരവിന് സ്റ്റേ; മാലിന്യം ശീതീകരിച്ച വണ്ടിയിൽ നീക്കം ചെയ്യണമെന്നും ഉത്തരവ്