Kerala

പട്രോളിംഗ് സംഘത്തിന് നേരെ ആക്രമണം; എസ്ഐക്ക് പരിക്ക്

പൂന്തുറ സ്വദേശി ഹുസൈന്‍റെ നേതൃത്വത്തിലായിരുന്നു ആക്രമണം

MV Desk

തിരുവനന്തപുരം: തിരുവനന്തപുരത്ത് പട്രോളിംഗ് പൊലീസ് സംഘത്തിന് നേരെ ആക്രമണം. പൂന്തുറ സ്റ്റേഷനിലെ പട്രോളിംഗ് പൊലീസ് വാഹന പരിശോധന നടത്തുന്നതിനിടയിലാണ് അഞ്ചംഗ സംഘം ആക്രമിച്ചത്. ആക്രമണത്തിൽ എസ്ഐക്ക് പരിക്കേറ്റു.

ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. ഗ്രേഡ് എസ്ഐ ജയപ്രകാശിനാണ് പരിക്കേറ്റത്. എസ്ഐയുടെ തലക്ക് കമ്പി വടികൊണ്ട് അടിക്കുകയായിരുന്നു. പൂന്തുറ സ്വദേശി ഹുസൈന്‍റെ നേതൃത്വത്തിലായിരുന്നു ആക്രമണം.

ഇഡിയെ ആക്രമിച്ച കേസ്; കുറ്റപത്രം തയാറായി, ഉടൻ നിയമോപദേശത്തിനായി സമർപ്പിക്കും

വിമാനയാത്രയുടെ സ്പോൺസർ ആരെന്ന് മുഖ‍്യമന്ത്രി മറച്ചുവയ്ക്കുന്നു; ഇത് മുതലാളിമാരുടെ സർക്കാരാണെന്ന് പി. രാജീവ്

രണ്ട് മാസത്തിനിടെ രണ്ടാമത്തെ കൂട്ട പിരിച്ചുവിടലുമായി ആപ്പിൾ

എണ്ണവില കുറഞ്ഞു, വിപണിയിൽ മുന്നേറ്റം

ഡിവിഷൻ വിഭജനം: ട്രെയ്‌നുകൾ വൈകുന്നത് ഒഴിവാകും