pj joseph 
Kerala

കേരള കോൺഗ്രസിന് ഓട്ടോറിക്ഷ ചിഹ്നം അനുവദിച്ചു

കഴിഞ്ഞ ലോക്സഭാ വിജ‍യത്തിനു പിന്നാലെയാണ് കേരള കോൺഗ്രസിനെ ഇലക്ഷൻ കമ്മിഷൻ സംസ്ഥാന പാർട്ടിയായി അംഗീകരിച്ചത്

കോട്ടയം: കേരള കോൺഗ്രസിന് ഓട്ടോറിക്ഷ ചിഹ്ന അനുവദിച്ചു. സംസ്ഥാന പാർട്ടിയായി ഇലക്ഷൻ കമ്മിഷൻ അംഗീകരിച്ചതോടെയാണ് ചിഹ്നം നൽകി ഉത്തരവായത്.

കേരള കോൺഗ്രസ് ചെയർമാനും എംഎൽഎയുമായ പി.ജെ. ജോസഫാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ലോക്സഭാ വിജ‍യത്തിനു പിന്നാലെയാണ് കേരള കോൺഗ്രസിനെ ഇലക്ഷൻ കമ്മിഷൻ സംസ്ഥാന പാർട്ടിയായി അംഗീകരിച്ചത്.

''സ്വന്തം പാപങ്ങൾക്ക് ശിക്ഷ നേരിടേണ്ടി വരുമെന്ന ഭയമാണ് പ്രതിപക്ഷത്തിന്''; ആഞ്ഞടിച്ച് മോദി

രാഷ്ട്രപതി ഒപ്പുവച്ചു; ഓൺലൈൻ ഗെയിമിങ് നിയന്ത്രണ ബിൽ നിയമമായി

ധർമസ്ഥല വെളിപ്പെടുത്തൽ: മുഖംമൂടിധാരി പറയുന്നത് കള്ളമെന്ന് മുൻഭാര്യ

കോതമം​ഗലത്ത് മാലിന്യ ടാങ്കിനുള്ളിൽ സ്ത്രീയുടെ മൃതദേഹം; കൊലപാതകമെന്ന് സംശയം

ഷൊര്‍ണൂര്‍-നിലമ്പൂര്‍ രാത്രികാല മെമു ശനിയാഴ്ച മുതല്‍| Video