ബി. അശോക് 
Kerala

കെടിഡിഎഫ്സി ചെയർമാൻ സ്ഥാനത്തു നിന്നും ബി. അശോകിനെ മാറ്റി; പകരം ബിജു പ്രഭാകറിന് ചുമതല

കെടിഡിഎഫ്സി നഷ്ടത്തിലായതിനു കാരണം കെഎസ്ആർടിസി ആണെന്ന് ബി. അശോകൻ പത്രക്കുറിപ്പ് ഇറക്കിയിരുന്നു

തിരുവനന്തപുരം: വായ്പ തിരിച്ചടവിനെ ചൊല്ലി കെടിഡിഎഫ്സി-കെഎസ്ആർടിസി പോരിനിടെ കെടിഡിഎഫ്സി ചെയർമാനെ മാറ്റി. ബി. അശോകിനെ സ്ഥാനത്തു നിന്നും മാറ്റി കെഎസ്ആർടിസി സിഎംഡി ബിജു പ്രഭാകറിന് പകരം ചുമതല നൽകി.

കെടിഡിഎഫ്സി നഷ്ടത്തിലായതിനു കാരണം കെഎസ്ആർടിസി ആണെന്ന് ബി. അശോകൻ പത്രക്കുറിപ്പ് ഇറക്കിയിരുന്നു.

കെഎസ്ആർടിസിക്ക് നൽകിയ 360 കോടി രൂപ തിരികെ നൽകാത്തതാണ് പ്രതിസന്ധിക്ക് കാരണം. ആ തുക നിലവിൽ പലിശയടക്കം 900 കോടി രൂപയാണ് കെഎസ്ആർടിസി കെടിഡിഎഫ്സിക്ക് നൽകാനുള്ളത്. എന്നാൽ പണം നൽകാനില്ലെന്നാണ് കെഎസ്ആർടിസിയുടെ വിശദീകരണം. തുടർന്ന് സർക്കാർ തന്നെ തുക നൽകണമെന്ന് കെടിഡിഎഫ്സി ആവശ്യപ്പെട്ടിരുന്നു.

'സിഎം വിത്ത് മി' പദ്ധതിയുമായി സർക്കാർ; ലക്ഷ്യം ഭരണത്തില്‍ ജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുക

ഏഷ്യ കപ്പ്; ഒടുവിൽ വഴങ്ങി, പാക്കിസ്ഥാൻ-യുഎഇ മത്സരം ആരംഭിച്ചു

ശിവഗിരി, മുത്തങ്ങ അന്വേഷണ റിപ്പോർട്ട് പുറത്തു വിടണം; എ.കെ. ആന്‍റണി

കള്ളപ്പണം വെളിപ്പിക്കൽ കേസ്; ആൻഡമാൻ മുൻ എംപി ഉൾപ്പെടെ രണ്ട് പേരെ ഇഡി അറസ്റ്റു ചെയ്തു

ഒരു കോടി 18 ലക്ഷം രൂപയുടെ ഓൺലൈൻ തട്ടിപ്പ് പ്രതി ഉത്തർപ്രദേശിൽ നിന്നും അറസ്റ്റിൽ