ബംഗളൂരുവിൽ നിന്നും പുറപ്പെട്ട സ്വകാര‍്യ ബസ് തകരാറിലായി; യാത്രക്കാർ പ്രതിസന്ധിയിൽ

 
Kerala

ബംഗളൂരുവിൽ നിന്നു പുറപ്പെട്ട സ്വകാര‍്യ ബസ് തകരാറിലായി; യാത്രക്കാർ പ്രതിസന്ധിയിൽ

ബംഗളൂരു - മൈസൂരു ഹൈവേയിലാണ് ബസ് കുടുങ്ങി കിടക്കുന്നത്

കണ്ണൂർ: 19 യാത്രക്കാരുമായി ബംഗളൂരുവിൽ നിന്നു കണ്ണൂരിലേക്കു പുറപ്പെട്ട സ്വകാര‍്യ ബസ് തകരാറിനെത്തുടർന്ന് വഴിയിൽ കുടുങ്ങി. ബംഗളൂരു - മൈസൂരു ഹൈവേയിലാണ് ബസ് കുടുങ്ങിക്കിടക്കുന്നത്.

പകരം മറ്റൊരു വാഹനം ഏർപ്പെടുത്താൻ തയാറാകുന്നില്ലെന്നും, ടിക്കറ്റ് തുക തിരിച്ച് തരാൻ മാത്രമേ സാധിക്കുവെന്നുമാണ് ബസ് ജീവനക്കാരുടെ നിലപാടെന്നുമാണ് യാത്രക്കാർ ആരോപിക്കുന്നത്.

വെള്ളിയാഴ്ച രാവിലെ 9 മണിയോടെയായിരുന്നു ബംഗളൂരുവിൽ നിന്നു ബസ് പുറപ്പെട്ടത്. വെള്ളിയാഴ്ച വൈകീട്ട് 4 മണിക്ക് കണ്ണൂരിൽ എത്തേണ്ടതായിരുന്നു ബസ്.

സൗന്ദര്യവർധക വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കാൻ നടപടി

ലെജൻഡ്സ് ലീഗ്: ഇന്ത്യ സെമി ഫൈനലിൽനിന്നു പിൻമാറി

112 സേവനം ദുരുപയോഗം ചെയ്താൽ നടപടി

നിലമ്പൂർ - കോട്ടയം എക്പ്രസിന് കൂടുതൽ കോച്ചുകൾ

127 വർഷത്തിനൊടുവിൽ ബുദ്ധന്‍റെ തിരുശേഷിപ്പുകൾ ഇന്ത്യയിൽ തിരിച്ചെത്തി