കേരളത്തിൽ നിർമിക്കുന്ന ബ്രാൻഡിക്ക് നൽകാൻ പറ്റിയ പേരുണ്ടോ കൈയിൽ? 10,000 രൂപ സമ്മാനം നേടാം, അറിയിപ്പുമായി ബെവ്കോ

 

representative image

Kerala

കേരളത്തിൽ നിർമിക്കുന്ന ബ്രാൻഡിക്ക് നൽകാൻ പറ്റിയ പേരുണ്ടോ കൈയിൽ? 10,000 രൂപ സമ്മാനം നേടാം, അറിയിപ്പുമായി ബെവ്കോ

പാലക്കാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന മലബാർ ഡിസ്റ്റിലറീസാണ് ഇന്ത‍്യൻ നിർമിത വിദേശ മദ‍്യം നിർമിക്കുന്നത്

Aswin AM

തിരുവനന്തപുരം: സംസ്ഥാന സർക്കാർ പുറത്തിറക്കുന്ന പുതിയ ബ്രാൻഡ് ബ്രാൻഡിക്ക് പേര് നൽകാൻ‌ പൊതുജനങ്ങൾക്ക് അവസരമൊരുക്കി ബെവ്കോ. പൊതുജനങ്ങളിൽ നിന്നും തെരഞ്ഞെടുക്കുന്ന പേരിന് 10,000 രൂപ പാരിതോഷികം ലഭിക്കും. പേര് കൂടാതെ ബ്രാൻഡിക്ക് ലോഗോയും നിർദേശിക്കാം.

malabardistilleries@gmail.com എന്ന മെയിൽ ഐഡിയിലേക്ക് ജനുവരി ഏഴിനകം പേരും ലോഗോയും അയക്കണം. പാലക്കാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന മലബാർ ഡിസ്റ്റിലറീസാണ് ഇന്ത‍്യൻ നിർമിത വിദേശ മദ‍്യം നിർമിക്കുന്നത്.

പുതുവത്സരാഘോഷം; ബാറുകളുടെ പ്രവർത്തന സമയം കൂട്ടി സർക്കാർ ഉത്തരവ്

സുവര്‍ണ കേരളം ലോട്ടറി ടിക്കറ്റ് വിവാദത്തിൽ

വനിതാ പ്രമീയർ ലീഗിൽ നിന്ന് രണ്ട് ഓസ്ട്രേലിയൻ താരങ്ങൾ പിന്മാറി

ശ്രീലങ്കൻ പരമ്പരയിലെ മികച്ച പ്രകടനം; ഐസിസി റാങ്കിങ്ങിൽ കുതിച്ചുകയറി ഷഫാലി

ശബരിമല സ്വർണക്കൊള്ള; കടകംപള്ളി സുരേന്ദ്രനെയും പി.എസ്. പ്രശാന്തിനെയും ചോദ‍്യം ചെയ്തു