Kerala

നവദമ്പതികൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു; വരന് ദാരുണാന്ത്യം

ഭാര്യ സജ്ഞുവിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

MV Desk

ഇടുക്കി: ഇടുക്കിയിൽ നവദമ്പതികൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് വരൻ മരിച്ചു. ഫോർട്ട് കൊച്ചി സ്വദേശി ചക്കാലക്കൽ ഷെൻസൻ (36) ആണ് മരിച്ചത്.

ചിന്നക്കനാൽ ഗ്യാപ്പ് റോഡിൽ വെച്ചാണ് ബൈക്ക് അപകടത്തിൽപെടുന്നത്. ഭാര്യ സജ്ഞുവിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ജനസംഖ്യാ നിയന്ത്രണം വേണ്ട; പ്രോത്സാഹനവും ആനുകൂല്യങ്ങളും നിർത്താൻ ശുപാർശ

ലേബർ കോഡ് നടപ്പാക്കുമെന്ന് വി.ഡി. സതീശൻ; ആരെ പ്രീണിപ്പിക്കാനെന്ന് അറിയാമെന്ന് പിണറായി

ഓസ്ട്രേലിയയെ വൈറ്റ് വാഷ് ചെയ്ത് ഇന്ത്യ അണ്ടർ-19 ഏകദിന പരമ്പര സ്വന്തമാക്കി

അംബിക 46 കോടിയുടെ ചെക്ക് തട്ടിപ്പ് നടത്തിയെന്ന് സഹോദരി രാധ

ചെന്നൈ സൂപ്പർ കിങ്സിന് സർപ്രൈസ് കോച്ച്