Kerala

പാഞ്ഞടുത്ത കാട്ടുകൊമ്പനിൽ നിന്ന് ബൈക്ക് യാത്രികർ രക്ഷപ്പെട്ടത് തലനാരിഴക്ക്

മുതുമല-ഊട്ടി റോഡിൽ മുതുമല വന്യജീവി സങ്കേതത്തിനുള്ളിൽ വെച്ചാണ് സംഭവം

നീലഗിരി: ബൈക്കിനരികിലേക്ക് പാഞ്ഞടുത്ത കാട്ടുകൊമ്പനിൽ നിന്ന് യാത്രികർ രക്ഷപ്പെട്ടത് തലനാരിഴക്ക്. നീലഗിരി മുതുമലയിൽ ബൈക്ക് യാത്രികർ കാട്ടുകൊമ്പനിൽ നിന്ന് രക്ഷപ്പെടുന്ന വീഡിയോ സാമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്.

മുതുമല-ഊട്ടി റോഡിൽ മുതുമല വന്യജീവി സങ്കേതത്തിനുള്ളിൽ വെച്ചാണ് സംഭവം. റോഡിലിറങ്ങിയ കാട്ടാനയിൽ നിന്ന് പിന്നാലെ വന്ന ലോറിയിൽ ക‍യറിയാണ് മലയാളികളായ യാത്രക്കാർ രക്ഷപ്പെടുന്നത്. പീന്നീട് കാട്ടാന മാറിയ ശേഷം യാത്ര തുടർന്നു.

അന‍്യായമായ വ‍്യാപാരത്തിലൂടെ ഇന്ത‍്യ പണം സമ്പാദിക്കുന്നുവെന്ന് പീറ്റർ നവാരോ

അലിഷാനും വസീമും തകർത്തു; ഒമാനെതിരേ യുഎഇയ്ക്ക് ജയം

വടകരയിൽ ആർജെഡി പ്രവർത്തകന് വെട്ടേറ്റു; പ്രതി ഒളിവിൽ

''പുറത്തു വന്നത് ഒറ്റപ്പെട്ട സംഭവങ്ങൾ''; പൊലീസ് അതിക്രമങ്ങളിൽ പ്രതികരിച്ച് മുഖ‍്യമന്ത്രി

സംസ്ഥാനത്ത് പാലിന് വില വർധിപ്പിക്കില്ലെന്ന് മിൽമ