തലസ്ഥാനത്ത് ബിജെപിക്ക് വോട്ടുപിടിക്കാൻ അഘോരികൾ

 
Kerala

യോഗി പറഞ്ഞിട്ട് വന്നതാ...; തലസ്ഥാനത്ത് ബിജെപിക്ക് വോട്ടുപിടിക്കാൻ അഘോരികൾ

യുപി രജിസ്റ്റേഷനിലുള്ള കാറിലാണ് ഇവർ എത്തിയത്

Namitha Mohanan

തിരുവനന്തപുരം: തിരുവനന്തപുരത്തെ ബിജെപി ഓഫിസിനു മുന്നിൽ തിങ്കളാഴ്ച രാവിലെ വന്നു നിന്ന കാർ കണ്ട് എല്ലാവരും ഞെട്ടി. യുപി രജിസ്റ്റേഷനിലുള്ള കാറാണ്. ഉള്ളിൽ സർവത്ര ഭസ്മവുമായി ഒരു അഘോരി. ഒപ്പം ഏതാനും സ്വാമികളും. ഇവിടെ എന്താ കാര്യം എന്ന ചോദ്യത്തിന് വോട്ട് പിടിക്കാനെത്തിയതെന്ന് മറുപടി.

തിരുവനന്തപുരത്തെ ബിജെപി എംഎൽഎയെ കാണണമെന്നായിരുന്നു ഇവരുടെ ആവശ്യം. തലസ്ഥാനത്ത് ബിജെപിക്ക് എംഎൽഎ ഇല്ലെന്ന് അറിയിച്ചതോടെ മുതിർന്ന നേതാവിന്‍റെ നമ്പർ ആവശ്യപ്പെടുകയായിരുന്നു. ഇവിടെ ബിജെപി സീറ്റ് പിടിക്കും. യോഗിയുടെ നിർദേശപ്രകാരമാണ് വന്നതെന്നാണ് ഇവർ പറയുന്നത്.

മുഖ്യമന്ത്രി പ്രഖ്യാപനം ഉടൻ? ഇനിയും വൈകിക്കേണ്ടെന്ന ധാരണയിൽ നേതൃത്വം

മാട്രിമോണിയൽ സൈറ്റ് വഴി പരിചയപ്പെട്ട യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു; വടകര സ്വദേശിക്കെതിരേ കേസ്

"പെൺകുട്ടികൾ പഠിക്കേണ്ട ആവശ്യമില്ല, അവർ നാലു ചുമരിൽ ഒതുങ്ങേണ്ടവരാണ്"; വിവാദ പരാമർശവുമായി ബിഹാർ വിദ്യാഭ്യാസ മന്ത്രി

അണ്ണാ ഡിഎംകെ പിളർന്നു; ടിവികെയ്ക്ക് ഒപ്പം ചേരാൻ ഒരു വിഭാഗം

മദ്യശാലകൾ പൂട്ടുന്നു; തമിഴ്നാട്ടിൽ 717 വിൽപ്പന കേന്ദ്രങ്ങൾ അടയ്ക്കാൻ വിജയ്‌യുടെ ഉത്തരവ്