കെ. ബാഹുലേയൻ

 
Kerala

ഒബിസി മോർച്ചയെ ചതയ ദിനാഘോഷത്തിന് നിയോഗിച്ചു; ബിജെപി ദേശീയ കൗൺസിൽ അംഗം രാജി വച്ചു

ദേശീയ കൗൺസിൽ അംഗം കെ. ബാഹുലേയനാണ് പാർട്ടി വിട്ടത്

തിരുവനന്തപുരം: ബിജെപി ദേശീയ കൗൺസിൽ അംഗം കെ. ബാഹുലേയൻ പാർട്ടി വിട്ടു. ഒബിസി മോർച്ചയെ ചതയ ദിനാഘോഷത്തിന് നിയോഗിച്ചതിൽ പ്രതിഷേധിച്ചാണ് രാജി. എസ്എൻഡിപി യോഗം അസിസ്റ്റന്‍റ് സെക്രട്ടറിയായ ബാഹുലേയൻ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് രാജി പ്രഖ‍്യാപിച്ചത്.

ചതയ ദിനാഘോഷം നടത്താൻ ബിജെപി ഒബിസി മോർച്ചയെ ഏൽപ്പിച്ച സങ്കുചിത ചിന്താഗതിയിൽ പ്രതിഷേധിച്ച് ബിജെപി വിടുന്നുവെന്നായിരുന്നു ബാഹുലേയന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ്.

"വിവാദ പോസ്റ്റ് ബൽറാമിന്‍റേതല്ല, രാജി വച്ചിട്ടുമില്ല"; തേജോവധം ചെയ്യാൻ അനുവദിക്കില്ലെന്ന് കെപിസിസി അധ്യക്ഷൻ

അമീബിക് മസ്തിഷ്ക ജ്വരം; വണ്ടൂർ സ്വദേശി മരിച്ചു

"മന്ത്രിമാർക്ക് വൈഫ് ഇൻ ചാർജുണ്ടായിരിക്കും"; വിദ്വേഷ പരാമർശവുമായി സമസ്ത നേതാവ്

കുൽഗാമിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ വധിച്ചു

ഹൃദയാഘാതം; കേരള കോൺഗ്രസ് നേതാവ് പ്രിൻസ് ലൂക്കോസ് അന്തരിച്ചു